Published On: Tue, Dec 5th, 2017

സണ്ണി ലിയോണ്‍ മലയാളത്തിലേക്ക്…

 

Sunny-Leone-53608716സണ്ണി ലിയോണ്‍ ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത.. ചൂടന്‍ രംഗങ്ങളിലൂടെ ആരാധകരുടെ ഹൃദയം കവര്‍ന്ന സണ്ണി മലയാള ചിത്രത്തില്‍ നായികയാകുന്നു. കേരളചരിത്രം പ്രമേയമാക്കി തമിഴ് സംവിധായകന്‍ വടിവുടയാന്‍ ഒരുക്കുന്ന ചിത്രത്തിനായി താരം 150 ദിവസത്തെ ഡേറ്റ് നല്‍കിക്കഴിഞ്ഞു. കേരളത്തിന്റെ സംസ്‌കാരവും തനത് കലാരൂപങ്ങളും നിറയുന്ന ചിത്രത്തില്‍ തനി മലയാളി പെണ്‍കൊടിയുടെ വേഷമാണ് സണ്ണി ലിയോണ്‍ അവതരിപ്പിക്കുന്നത്. 2018 ഫെബ്രുവരിയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

 

Photo Courtesy: Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

സണ്ണി ലിയോണ്‍ മലയാളത്തിലേക്ക്…