കേരളത്തില്‍ സിപിഐഎമ്മിന് ബദലായി എന്‍ഡിഎ മാറുമെന്ന് ശ്രീധരന് പിള്ള
കണ്ണൂര്‍: കീഴാറ്റൂര്‍ വയല്‍കിളി സമരവുമായി ബന്ധപ്പെട്ട് അങ്ങാടിയില്‍ തോറ്റതിന് അമ്മയോടെന്ന നിലപാടാണ് സിപിഐഎമ്മിനുള്ളതെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. വിദ്വേഷത്തിന്റെ വിളവെടുപ്പാണ് സിപിഐഎം നടത്തുന്നത്. വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന നിലപാടാണിത്. സിപിഐഎമ്മിന് ബദലായി കേരളത്തില്‍ എന്‍ഡിഎ മാറും.ഖദര്‍ കുപ്പായം ഇട്ട കുറേ പേര് ബിജെപിയിലേക്കു വരും.
പെട്രോളും ഡീസലും ജിഎസ്ടിയില്‍ പെടുത്തുന്നതിനെ എതിര്‍ക്കുന്നതു കേരളത്തിലെ ധനമന്ത്രി തോമസ് ഐസക്ക് തന്നെയാണെന്നും അദ്ദേഹം ആരോപിച്ചു.
Photo Courtesy : Google/ images are subject to copyright