Published On: Tue, Nov 14th, 2017

സ്‌ട്രെയിറ്റ് മുടി സ്വന്തമാക്കാന്‍ ആറ് പ്രകൃതിദത്ത വഴികള്‍

hairസിനിമാതാരങ്ങളെപ്പോലെ സുന്ദരമായ മുടി സ്വന്തമാക്കാനായി ബ്യൂട്ടിപാര്‍ലറുകളില്‍ പോയി പേഴ്‌സ് കാലിയാക്കാന്‍ സുന്ദരിമാര്‍ക്ക് യാതൊരു മടിയുമില്ല. കെമിക്കലിന്റെ അമിതോപയോഗം മൂലം താല്ക്കാലിക സൗന്ദര്യം ലഭിക്കുമെങ്കിലും പലപ്പോഴും മുടിയുടെ സ്വാഭാവിക സൗന്ദര്യം നഷ്ടപ്പെടുന്നതായി കാണാം. പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങളിലൂടെ മനോഹരമായ സ്‌ട്രെയിറ്റ് മുടി നിങ്ങള്‍ക്കും നേടാനാവും. ഇതിനായി അല്പസമയം മാറ്റി വെച്ചാല്‍ മാത്രം മതി…
1. തേങ്ങാപ്പാലും നാരങ്ങാനീരും

hair

മുടിയുടെ സ്വാഭാവിക സൗന്ദര്യം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കുന്ന പ്രകൃതിദത്ത ചേരുവകളാണ് തേങ്ങാപ്പാലും നാരങ്ങാനീരും. ഇവ യോജിപ്പിച്ച് ഒരു മണിക്കൂര്‍ ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കുക. ശേഷം ലഭിക്കുന്ന ക്രീം തലയോട്ടിയിലും മുടിയിലും തേച്ച് പിടിപ്പിക്കുക. രണ്ട് മണിക്കൂറിന് ശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാം. ആഴ്ചയില്‍ രണ്ട് പ്രാവശ്യം ഈ വിദ്യ ചെയ്താല്‍ മുടി സുന്ദരവും സ്‌ട്രെയിറ്റുമാവും.

2.തേനും പാലും

hair

 

ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യ സംരക്ഷണത്തിനും തേനും പാലും പ്രധാനമാണ്. ഒരു കപ്പില്‍ പാല്‍ എടുത്ത് ഇതിലേക്ക് രണ്ട് ടീസ്പൂണ്‍ തേനും രണ്ട് സ്‌ട്രോബറിയും യോജിപ്പിക്കുക. ഈ മിശ്രിതം തലയില്‍ പുരട്ടി രണ്ട് മണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച കഴുകുക. ചുരുളുകള്‍ അകന്ന് മുടി മനോഹരമാവും.

അടുത്ത പേജില്‍ തുടരുന്നു

Pages: 1 2 3

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

സ്‌ട്രെയിറ്റ് മുടി സ്വന്തമാക്കാന്‍ ആറ് പ്രകൃതിദത്ത വഴികള്‍