Published On: Mon, Mar 4th, 2019

സം​ഝോ​ധ എ​ക‌്സ‌്പ്ര​സ്സ് തീവണ്ടി സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ച്ചു.

അ​തി​ര്‍​ത്തി​യി​ല്‍ സം​ഘ​ര്‍​ഷം മൂ​ര്‍​ച്ഛി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​ര്‍​ത്തി​വ​ച്ച സം​ഝോ​ധ എ​ക‌്സ‌്പ്ര​സി​ന്‍റെ സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ച്ചു.  ഇ​ന്ത്യ-​പാ​ക് സം​ഘ​ര്‍​ഷ​ത്തെ​ത്തു​ട​ര്‍​ന്ന് യാ​ത്ര​ക്കാ​രി​ല്ലാ​ത്ത​തി​നാ​ലാ​ണ് ക​ഴി​ഞ്ഞ​മാ​സം 28നാ​ണ് ട്രെ​യി​ന്‍ സ​ര്‍​വീ​സ് നി​ര്‍​ത്തി​യ​ത്. ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് ഞാ​യ​റാ​ഴ്ച​യും ലാ​ഹോ​റി​ല്‍ നി​ന്ന് തി​ങ്ക​ളാ​ഴ്ച​യു​മാ​ണ് സ​ര്‍​വീ​സ് ആ​രം​ഭി​ച്ച​ത്. ലാ​ഹോ​റി​ലേ​ക്ക് ടി​ക്ക​റ്റ് എ​ടു​ത്തി​ട്ടു​ള്ള എ​ല്ലാ​വ​രും പാ​ക്കി​സ്ഥാ​ന്‍ പൗ​ര​ന്മാ​രാ​ണെ​ന്ന് ആ​ര്‍​പി​എ​ഫ് ഇ​ന്‍​സ്പെ​ക്ട​ര്‍ പ​റ​ഞ്ഞു.1976 ജൂ​ലൈ 22 നാ​ണ് സം​ഝോ​ധ എ​ക്സ്പ്ര​സ് സ​ര്‍​വീ​സ് ആ​രം​ഭി​ച്ച​ത്.

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

സം​ഝോ​ധ എ​ക‌്സ‌്പ്ര​സ്സ് തീവണ്ടി സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ച്ചു.