Published On: Tue, Oct 23rd, 2018

ശബരിമല സ്ത്രീപ്രവേശനം : റി​ട്ട് ഹ​ര്‍​ജി​ക​ള്‍ ന​വം​ബ​ര്‍ 13ന് ​സു​പ്രീം​കോ​ട​തി പ​രി​ഗണി​ക്കും.

ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ല്‍ റി​ട്ട് ഹ​ര്‍​ജി​ക​ള്‍ ന​വം​ബ​ര്‍ 13ന് ​സു​പ്രീം​കോ​ട​തി പ​രി​ഗണി​ക്കും. റി​ട്ട് ഹ​ര്‍​ജി​ക​ളും പു​നഃ​പ​രി​ശോ​ധ​നാ ഹ​ര്‍​ജി​ക​ളും കോ​ട​തി പ​രി​ഗ​ണി​ക്കും. തു​റ​ന്ന കോ​ട​തി​യി​ല്‍ ന​വം​ബ​ര്‍ 13 ഉ​ച്ച​യ്ക്ക് മൂ​ന്നി​നാ​ണ് വാ​ദം കേ​ള്‍​ക്കു​ക.മുംബൈ മലയാളികള്‍ രൂപീകരിച്ച ദേശീയ അയ്യപ്പ ഭക്തജന വനിതാകൂട്ടായ്മ, വിശ്വാസിയായ ജയ രാജ്കുമാര്‍ എന്നിവരുടെ റിട്ടുഹര്‍ജികളില്‍ വാദം കേള്‍ക്കുന്ന തീയതിയാണ് കോടതി നിശ്ചയിച്ചത്.

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ശബരിമല സ്ത്രീപ്രവേശനം : റി​ട്ട് ഹ​ര്‍​ജി​ക​ള്‍ ന​വം​ബ​ര്‍ 13ന് ​സു​പ്രീം​കോ​ട​തി പ​രി​ഗണി​ക്കും.