Published On: Wed, Dec 5th, 2018

റീ​പ്പോ, റി​വേ​ഴ്സ് റീ​പ്പോ നി​ര​ക്കു​ക​ളി​ല്‍ മാറ്റമില്ല

Reserve-Bank-of-India-rbi

റീ​പ്പോ, റി​വേ​ഴ്സ് റീ​പ്പോ നി​ര​ക്കു​ക​ളി​ല്‍ മാ​റ്റം വ​രു​ത്താ​തെ റി​സ​ര്‍​വ് ബാ​ങ്ക്. റീ​പ്പോ നി​ര​ക്ക് 6.50 ശ​ത​മാ​ന​മാ​യി ആ​ര്‍​ബി​ഐ നി​ല​നി​ര്‍​ത്തി. റി​വേ​ഴ്സ് റീ​പ്പോ നി​ര​ക്ക് 6.25 ശ​ത​മാ​ന​മാ​യും ആ​ര്‍​ബി​ഐ നി​ല​നി​ര്‍​ത്തി.

നാ​ണ​യ​പ്പെ​രു​പ്പം താ​ഴു​ന്ന​തും രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​റ​യു​ന്നതും കാരണം ആര്‍ബിഐ നി​ര​ക്കി​ല്‍ മാ​റ്റം വ​രു​ത്തി​ല്ലെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ര്‍ അ​ഞ്ചി​ന് ന​ട​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലും റി​സ​ര്‍​വ് ബാ​ങ്ക് പ​ലി​ശ നി​ര​ക്കി​ല്‍ മാ​റ്റം വ​രു​ത്തി​യി​രു​ന്നി​ല്ല.

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

റീ​പ്പോ, റി​വേ​ഴ്സ് റീ​പ്പോ നി​ര​ക്കു​ക​ളി​ല്‍ മാറ്റമില്ല