Published On: Thu, Aug 3rd, 2017

ഗോതമ്പ് നെയ്യ് കഞ്ഞി

17760086_1065898653545798_6587551218783005117_nആവശ്യമുള്ള സാധനങ്ങള്‍
ഗോതമ്പ് 250 ഗ്രാം
നെയ്യ് 1 ടേബിള്‍ സ്പൂണ്‍
ചെറിയ ഉള്ളി 10 (ചെറുതായി അരിഞ്ഞത്)
വെളുത്തുള്ളി അരിഞ്ഞത് 5
ഇഞ്ചി അരിഞ്ഞത് 1
ഉലുവ 1 ടേബിള്‍ സ്പൂണ്‍
ജീരകം 1 ടേബിള്‍ സ്പൂണ്‍
കറിവേപ്പില 1 തണ്ട്
വെള്ളം ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഗോതമ്പ് നന്നായി കഴുകി എടുക്കുക. പ്രഷര്‍കുക്കറിലിട്ട് ആവശ്യത്തിന് വെള്ളമൊഴിച്ച് വേവിക്കുക. പാനില്‍ നെയ്യൊഴിച്ച് ഉള്ളി, വെളുത്തുള്ളി ഇവ വഴറ്റുക. ഇഞ്ചി, ഉലുവ, ജീരകം, കറിവേപ്പില ഇവയിട്ട് വഴറ്റുക. ഇത് പ്രഷര്‍കുക്കറിലിട്ട് വീണ്ടും ചൂടാക്കുക. ചൂടോടെ വിളമ്പാം.

 

Photo Courtesy : Google/images may subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ഗോതമ്പ് നെയ്യ് കഞ്ഞി