Published On: Thu, Mar 8th, 2018

വാനില ഐസ്‌ക്രീം

vanilla-bean-ice-cream-23-600
ആവശ്യമുള്ള സാധനങ്ങള്‍
പഞ്ചസാര – 200 ഗ്രാം
വാനില- എട്ട് തുള്ളി
പാല്‍- 500 മില്ലി
ജലാറ്റിന്‍- 30 ഗ്രാം
തയ്യാറാക്കുന്ന വിധം
കാച്ചിയ പാല്‍ പാട കളഞ്ഞെടുക്കണം. കുറച്ച് പാല്‍ ജലാറ്റിന്‍ കുതിര്‍ത്തുവയ്ക്കണം. പാല്‍ തിളച്ചശേഷം കുതിര്‍ന്ന ജലാറ്റിന്‍ ഇട്ട് ഇളക്കണം. കട്ടിയാവുമ്പോള്‍ വാങ്ങിവയ്ക്കാം. തണുത്തുകഴിയുമ്പോള്‍ പഞ്ചസാര പൊടിച്ചതും വാനിലയും ചേര്‍ത്ത ശേഷം നല്ലവണ്ണം ഇളക്കുക. ഐസ് ബോക്സില്‍ വച്ച് തണുപ്പിച്ചശേഷം കഴിക്കാം.

 

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

വാനില ഐസ്‌ക്രീം