Published On: Sat, Jul 29th, 2017

ഉലുവക്കഞ്ഞി

 

Uluva-Kanji5-575x431ആവശ്യമുള്ള സാധനങ്ങള്‍
ഉലുവ 1 ടീസ്പൂണ്‍
ശര്‍ക്കര ഉരുക്കി അരിച്ചത് 1 ടീസ്പൂണ്‍
അരി 4 ടേബിള്‍ സ്പൂണ്‍
തേങ്ങ ചിരകിയത് 1/2 മുറി

തയ്യാറാക്കുന്ന വിധം
ഉലുവ ഒരു ദിവസംമുന്‍പ് കുതിര്‍ക്കാനിടുക. കുതിര്‍ന്ന ഉലുവ പകുതി വേവിച്ച ശേഷം ഇതിലേക്ക് അരി ചേര്‍ക്കുക. വെന്ത് ഉടയുമ്പോള്‍ തേങ്ങചിരകിയതും ശര്‍ക്കരയും ചേര്‍ക്കുക. ഉലുവയ്ക്ക് കയ്പ്പുള്ളതുകൊണ്ട് വേണമെങ്കില്‍ ശര്‍ക്കര അധികം ചേര്‍ക്കാം. ഇളക്കിയോജിപ്പിച്ചശേഷം ചൂടോടെ വിളമ്പാം.

 

Photo Courtesy : Google/images may subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ഉലുവക്കഞ്ഞി