Published On: Mon, Aug 28th, 2017

മധുരക്കറി

Madhura Curry-Madhura Pachadi-Fruits Sweet Curry1ആവശ്യമുള്ള സാധനങ്ങള്‍
പൈനാപ്പിള്‍ 3 കപ്പ്
ഉഴുന്ന് പരിപ്പ് 200 ഗ്രാം(വറുത്തത്)
തേങ്ങാപ്പാല്‍ 1 കപ്പ്
മഞ്ഞള്‍പ്പൊടി 1 നുള്ള്
മുളകുപൊടി 1/2 ടീസ്പൂണ്‍
കുരുമുളകുപൊടി 1 ടീസ്പൂണ്‍
വാളന്‍ പുളി 50 ഗ്രാം(വെള്ളത്തില്‍ പിഴിഞ്ഞത്)
ശര്‍ക്കര 500 ഗ്രാം
വെളിച്ചെണ്ണ 2 ടേബിള്‍ സ്പൂണ്‍
വറ്റല്‍മുളക് 2 എണ്ണം
കടുക് 1/2 ടീസ്പൂണ്‍
കറിവേപ്പില 2 തണ്ട്

ഉപ്പ് പാകത്തിന്
മുന്തിരി 50 ഗ്രാം
തയ്യാറാക്കുന്ന വിധം
പൈനാപ്പിളില്‍ മഞ്ഞള്‍പ്പൊടിയും പുളിവെള്ളവും ഉപ്പും ചേര്‍ത്ത് വേവിക്കുക. ശേഷം കുരുമുളകുപൊടി, മുളകുപൊടി ഇവയും ശര്‍ക്കരയും ചേര്‍ത്ത് തിളപ്പിക്കുക. ഉഴുന്നുപരിപ്പും അല്‍പ്പം മുളകുപൊടിയും ചേര്‍ത്ത് അരച്ച് ഇതിലേക്ക് ചേര്‍ക്കുക. തിളച്ച് കുറുകുമ്പോള്‍ തേങ്ങാപാല്‍ ചേര്‍ത്ത് ഒന്ന് ഇളക്കിയ ശേഷം മുന്തിരി ചേര്‍ത്ത് ഇറക്കി വയ്ക്കാം. കടുക് താളിച്ച് കറിക്ക് മുകളിലൊഴിച്ച് വിളമ്പാം.

 

Photo Courtesy : Google / Images may be subjected to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

മധുരക്കറി