Published On: Thu, Jul 27th, 2017

പത്തിലക്കറി

curry.jpg.image.784.410ആവശ്യമുള്ള സാധനങ്ങള്‍
താളിന്റെ ഇല 10
തകരയില 1 പിടി
പയറില 15 തണ്ട്
എരുമത്തൂവയില 10 തണ്ട്
ചെറുകടലാടിയില 1 പിടി
മത്തന്‍ ഇല 10 എണ്ണം
കുമ്പളത്തില 10 എണ്ണം
ചെറുചീരയില 1 പിടി
തഴുതാമയില 1 പിടി
തൊഴകണ്ണിയില 1 പിടി
വെളിച്ചെണ്ണ ആവശ്യത്തിന്
ഉള്ളി 3 അല്ലി
പച്ചമുളക് 3
തേങ്ങ ചിരവിയത് 1/2 മുറി തേങ്ങയുടേത്
ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
ഇലകളെല്ലാം വെള്ളത്തില്‍ കഴുകി ചെറുതായി അരിഞ്ഞെടുത്ത് ഉപ്പ് ചേര്‍ത്ത് വേവിക്കുക. പച്ചമുളകും തേങ്ങ ചിരവിയതും വെളിച്ചെണ്ണയും ചേര്‍ത്ത് നന്നായി യോജിപ്പിച്ച ശേഷം ഉപയോഗിക്കാം.

 

Photo Courtesy : Google/images may subject to copyright

 

 

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

പത്തിലക്കറി