Published On: Wed, Mar 28th, 2018

പാല്‍പായസം

 

palpayasam3ചേരുവകള്‍

പച്ചനെല്ല് കുത്തിയ പൊടിയരി – 1 കപ്പ്
ഏലയ്ക്ക പൊടിച്ചത് – 5
പാല്‍ – 4 ലിറ്റര്‍
പഞ്ചസാര – 1 കിലോ
നെയ്യ് – 200 ഗ്രാം

തയ്യാറാക്കുന്ന വിധം

പാലില്‍ ഏലയ്ക്ക പൊടിച്ചത് ചേര്‍ത്ത് നന്നായി തിളപ്പിച്ച് തുടരെ ഇളക്കുക. പാല്‍ കുറുകി ഇളംമഞ്ഞ നിറമാവുമ്പോള്‍ അരിയിട്ട് പകുതി വേവാകുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് തിളപ്പിക്കുക. ഇളം റോസ് നിറമാകുമ്പോള്‍ വാങ്ങി നെയ്യ് ചൂടാക്കി മുകളിലൊഴിക്കാം.

 

 

Photo Courtesy : Google/images may subject to copyright

 

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

പാല്‍പായസം