Published On: Wed, Oct 11th, 2017

മാംഗോ -പാഷന്‍ഫ്രൂട്ട് ലസി

 

lassiആവശ്യമുള്ള സാധനങ്ങള്‍
മാംഗോ ജ്യൂസ്- ഒരു കപ്പ്
പാല്‍- മുക്കാല്‍ കപ്പ്
പുളിയില്ലാത്ത കട്ടത്തൈര്- ഒരു കപ്പ്
പാഷന്‍ഫ്രൂട്ട് പള്‍പ്പ്- കാല്‍ കപ്പ്
മിന്റ് ലീഫിസ്- രണ്ടെണ്ണം
പഞ്ചസാര- രണ്ട് ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം
എല്ലാ ചേരുവകളും ഒന്നിച്ചു മിക്സിയില്‍ അടിക്കുക. അരിച്ചെടുത്ത് ഐസ്‌ക്യൂബ് ഇട്ട് വിളമ്പാവുന്നതാണ്.

 

 

Photo courtesy : Google /images may be subject to copyright

 

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

മാംഗോ -പാഷന്‍ഫ്രൂട്ട് ലസി