Published On: Tue, Dec 26th, 2017

കുല്‍ഫി ഐസ്‌ക്രീം

 

Make-Kulfi-(Indian-Milk-Ice-Cream)-Step-10ആവശ്യമുള്ള സാധനങ്ങള്‍
പാല്‍ രണ്ടു കപ്പ്
കണ്ടന്‍സ്ഡ് മില്‍ക്ക് അരക്കപ്പ്
പാല്‍പ്പൊടി കാല്‍ക്കപ്പ്
ഏലയ്ക്കാപ്പൊടി അരടീസ്പൂണ്‍
അണ്ടിപ്പരിപ്പ് കാല്‍ക്കപ്പ്
പഞ്ചസാര രണ്ടു ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം
പാല്‍, കണ്ടന്‍സ്ഡ് മില്‍ക്ക്, പാല്‍പ്പൊടി എന്നിവ തിളപ്പിക്കുക. ഇതില്‍ പഞ്ചസാര, ഏലയ്ക്ക ചേര്‍ക്കുക. നന്നായി ഇളക്കി 10 മിനിറ്റ് വയ്ക്കുക. ഇതിലേക്ക് അണ്ടിപ്പരിപ്പ് ചേര്‍ത്ത് കുല്‍ഫി മോള്‍ഡില്‍ പകര്‍ത്തി ഫ്രീസറില്‍ തണുക്കാന്‍ വയ്ക്കണം. ഒരു മണിക്കൂര്‍ കഴിഞ്ഞ് എടുത്ത് ബീറ്റ് ചെയ്ത് സെറ്റ് ചെയ്യാന്‍ വയ്ക്കുക. കുല്‍ഫി ഐസ്‌ക്രീം തയ്യാര്‍.

 

 

Photo Courtesy : Google/images may subject to copyright

 

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

കുല്‍ഫി ഐസ്‌ക്രീം