Published On: Sat, Jun 24th, 2017

കായിപ്പോള

kai pola2 മധുരം പകരാന്‍ ഒരു മലബാര്‍ വിഭവം

ചേരുവകള്‍

നേന്ത്രപ്പഴം -3
മുട്ട -2
ഏലയ്ക്കാപ്പൊടി – ആവശ്യത്തിന്
പഞ്ചസാര – 150 ഗ്രാം
നെയ്യ് – 1 സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ചെറിയ കഷണങ്ങളാക്കി മുറിച്ച പഴം എണ്ണയില്‍ വറുത്തുകോരുക. മുട്ടയും പഞ്ചസാരയും കുറച്ച് ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് യോജിപ്പിക്കുക. അതിന് ശേഷം വറുത്തുകോരിവെച്ച പഴവും അടിച്ചുവെച്ച മുട്ടയും ഒരുമിച്ച് ചേര്‍ത്ത ശേഷം ചൂടായ ചെമ്പില്‍ ഒരു സ്പൂണ്‍ നെയ്യൊഴിച്ച് ചൂടാക്കി നേരത്തെ യോജിപ്പിച്ച ചേരുവ ഒഴിക്കുക. 15 മിനിറ്റ് അടച്ചുവെച്ച് വേവിക്കുക.

 

Photo courtesy : Google /images may be subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

കായിപ്പോള