Published On: Mon, Oct 2nd, 2017

ക്യാഷുനട്ട് ബോള്‍സ്

Cashewnut and Oats energy balls 4bആവശ്യമുള്ള സാധനങ്ങള്‍
കുത്തരി – 1/4 കിലോ
ഈന്തപ്പഴം – 2 ടേബിള്‍ സ്പൂണ്‍(കുരു കളഞ്ഞ് അരിഞ്ഞത്)
കശുവണ്ടിപ്പരിപ്പ് – 1/4 കിലോ
ശര്‍ക്കര – 1/4 കിലോ
തേങ്ങ ചിരകിയത് – 1 കപ്പ്
നെയ്യ് – 15 ഗ്രാം
ഏലയ്ക്കാപ്പൊടി – 1/4 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു പാന്‍ അടുപ്പില്‍ വച്ച് ചൂടാക്കി അരിയും കശുവണ്ടിപ്പരിപ്പും വെവ്വേറെ വറുത്തെടുക്കുക.ശേഷം പൊടിച്ചെടുക്കാം.
ശര്‍ക്കര പാവ് കാച്ചി വയ്ക്കുക.
അടി കട്ടിയുള്ള പാത്രത്തില്‍ എല്ലാ ചേരുവകളും ഒന്നിച്ചെടുത്ത് ഇളക്കി ചൂടാക്കിയെടുക്കുക. തീ ഓഫ് ചെയ്തശേഷം ചെറുചൂടോടെ ചെറുനാരങ്ങാവലിപ്പത്തില്‍ ഉരുളകളാക്കി ഉരുട്ടിയെടുക്കാം.

 

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ക്യാഷുനട്ട് ബോള്‍സ്