Published On: Wed, Aug 30th, 2017

ക്യാരറ്റ് പായസം

 

Carrot Kheer Recipe

ചേരുവകള്‍
ക്യാരറ്റ് 1/2 കിലോ(ചെറിയ കഷണങ്ങളായി അരിയുക.)
പഞ്ചസാര ആവശ്യത്തിന്
പാല്‍ 1/2കിലോ
ഏലയ്ക്ക 4 എണ്ണം(പൊടിച്ചത്)

തയ്യാറാക്കുന്ന വിധം
പാല്‍ തിളപ്പിച്ച് വയ്ക്കുക. ക്യാരറ്റ് ചെറുതായി അരിഞ്ഞ് പാകത്തിന് വെള്ളം ചേര്‍ത്ത് വേവിക്കുക. വെന്തശേഷം പാലൊഴിക്കുക. കുറുകുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് ഇളക്കി ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് വാങ്ങാം.

 

Photo Courtesy : Google/images may subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ക്യാരറ്റ് പായസം