Published On: Thu, Jan 18th, 2018

ഉപ്പിലിട്ടത്

 

11330662_1083010888393769_1162135033_nകോഴിക്കോട് ബീച്ചിലെ ഉപ്പിലിട്ട വിഭവങ്ങളുടെ രസികന്‍ രുചിക്കൂട്ട്….
ചേരുവകള്‍

മാങ്ങ/പേരക്ക/പൈനാപ്പിള്‍/നെല്ലിക്ക 1 കിലോ

വിനിഗര്‍ ആവശ്യത്തിന്

ഉപ്പ് പാകത്തിന്

പച്ചമുളക് / കാന്താരി മുളക് 10

തയ്യാറാക്കുന്ന വിധം

മാങ്ങ/പേരക്ക/പൈനാപ്പിള്‍/നെല്ലിക്ക എന്നിവ വൃത്തിയായി കഴുകുക. ഇഷ്ടമുള്ള രീതിയില്‍ കഷണങ്ങളാക്കാം. ( നെല്ലിക്ക അരിയേണ്ടതില്ല). ഒരു കുപ്പിയില്‍ കഷണങ്ങള്‍ ഇട്ട ശേഷം ആവശ്യത്തിന് ഉപ്പും വിനിഗറും മുളകും ചേര്‍ത്ത് നന്നായി അടച്ചു വെക്കുക. ഒരു ആഴ്ച കഴിഞ്ഞ് ഉപയോഗിച്ച് തുടങ്ങാം. ഉപ്പിലിട്ടത് തയ്യാര്‍.

 

Photo Courtesy : Google/images may be subjected to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ഉപ്പിലിട്ടത്