Published On: Fri, Nov 3rd, 2017

ജോയ് താക്കോല്‍ക്കാരനും ഗഡികളും ഉടന്‍ വരും; പുതിയ പോസ്റ്റര്‍ എത്തി

ജോയ് താക്കോല്‍ക്കാരനും, ഗഡികളും ചിരിപൂരത്തിന് തീ കൊളുത്താന്‍ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡുമായി ഉടന്‍ തിയേറ്ററുകളില്‍ എത്തും. ജയസൂര്യ നായകനാകുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം ‘ പുണ്യാളന്‍ അഗര്‍ബത്തീസ് ‘ 2013 ല്‍ പുറത്തിറങ്ങി ഗംഭീര വിജയം കൈവരിച്ച ചിത്രമാണ്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ജയസൂര്യയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി പുണ്യാളന്‍ അഗര്‍ബത്തീസിലെ ജോയ് താക്കോല്‍ക്കാരന്‍.
jayasoorya ഡ്രീംസ് ആന്‍ഡ് ബിയോണ്ട് ബാനറില്‍ ജയസൂര്യയും രഞ്ജിത് ശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പുണ്യാളന്‍ സിനിമാസാണ് ചിത്രം വിതരണം ചെയ്യുന്നത്. രഞ്ജിത്
ശങ്കര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്.

Photo Courtesy : Google/ images are subject to copyright   

 

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ജോയ് താക്കോല്‍ക്കാരനും ഗഡികളും ഉടന്‍ വരും; പുതിയ പോസ്റ്റര്‍ എത്തി