Published On: Wed, Aug 30th, 2017

മാഡം കാവ്യ തന്നെയെന്ന് പള്‍സര്‍ സുനി

 

12832410_773549112746864_558449332076300744_nകൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാഡം ദിലീപിന്റെ ഭാര്യ കാവ്യ മാധവന്‍ തന്നെയാണെന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. എറണാകുളം സി.ജെ.എം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ആയിരുന്നു സുനിയുടെ വെളിപ്പെടുത്തല്‍. മാധ്യമങ്ങളുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പള്‍സര്‍ സുനി. മാഡം ആരാണെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നുവെന്നും തന്റെ മാഡം കാവ്യ തന്നെയാണെന്നും സുനി വ്യക്തമാക്കി. 2011ല്‍ മുതിര്‍ന്ന നടിയെ ആക്രമിച്ച കേസിലാണ് സുനിയെ കോടതിയില്‍ ഹാജരാക്കിയത്.

 

Photo Courtesy : Google/images may subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

മാഡം കാവ്യ തന്നെയെന്ന് പള്‍സര്‍ സുനി