Published On: Wed, Sep 12th, 2018

ഖേദം പ്രകടിപ്പിച്ച് പി .സി .ജോർജ്ജ് എം എൽ എ

pc_george
ഒരു സ്ത്രീക്കെതിരെയും ഉപയോഗിക്കരുതാത്ത വാക്കാണ് ഉപയോഗിച്ചത്. വൈകാരികമായി പറഞ്ഞുപോയതാണ്.കേസിൽ ബിഷപ്പിനെതിരെ തെളിവുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യണം.ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീക്കെതിരെ ഉപയോഗിച്ച മോശംപദം പിന്‍വലിക്കുന്നുവെന്നും
പി .സി .ജോർജ്ജ് എം എൽ എ .കന്യാസ്ത്രീക്കെതിരായ മറ്റ് ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ജോർജ് പറഞ്ഞു.ലൈംഗികപീഡനത്തിനിരയായ കന്യാസ്ത്രീക്കെതിരായ പി.സി. ജോർജിന്റെ പരാമർശം സംസ്ഥാനത്തും ദേശീയ തലത്തിലും വാർത്തയായിരുന്നു .അതിനെതിരെ വലിയ പ്രതിഷേധവും ഉയർന്നിരുന്നു .കേസെടുക്കാന്‍ ഒരുങ്ങിയതോടെയാണു ജോർജിന് പരാമര്‍ശം പിന്‍വലിക്കേണ്ടിവന്നത്.

Photo Courtesy : Google/ images are subject to copyright   

 

 

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ഖേദം പ്രകടിപ്പിച്ച് പി .സി .ജോർജ്ജ് എം എൽ എ