മണപ്പുറം മിസ് സൗത്ത് ഇന്ത്യ 2017: സൗന്ദര്യ രാവിന് ഇനി ഒരു നാള്‍ മാത്രം

_MG_6269കൊച്ചി: തെന്നിന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്താനായി അജിത് രവി നടത്തുന്ന 15ാമത് മണപ്പുറം മിസ് സൗത്ത് ഇന്ത്യ മത്സരത്തിന് ഇനി ഒരുനാള്‍ മാത്രം. ആലപ്പുഴയിലെ കാമിലോട് കണ്‍വെന്‍ഷന്‍ സെന്ററാണ് മിസ് സൗത്ത് ഇന്ത്യ 2017ന് വേദിയാകുന്നത്. ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നായി 18 സുന്ദരിമാര്‍ പങ്കെടുക്കുന്ന മത്സരം സംഘടിപ്പിക്കുന്നത് പെഗാസസാണ്. മണപ്പുറം ഫിനാന്‍സ് ലിമിറ്റഡാണ് മിസ് സൗത്ത് ഇന്ത്യ 2017ന്റെ മുഖ്യപ്രായോജകര്‍.

 

മണപ്പുറം മിസ് സൗത്ത് ഇന്ത്യ 2017

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

മണപ്പുറം മിസ് സൗത്ത് ഇന്ത്യ 2017: സൗന്ദര്യ രാവിന് ഇനി ഒരു നാള്‍ മാത്രം