Published On: Mon, Nov 20th, 2017

രണ്ടാം യുപിഎ എന്ന അഴിമതി പേര് നരേന്ദ്രമോദി സര്‍ക്കാരിന് വീഴുംമെന്ന് ചിദംബരം

p-chidambaram_81
ന്യൂഡല്‍ഹി: ഭരണ കാലാവധി പൂര്‍ത്തിയാക്കുമ്പോഴേക്കും നരേന്ദ്രമോദി സര്‍ക്കാര്‍ യുപിഎ രണ്ടാം സര്‍ക്കാരിന് സമാനമായ അഴിമതി ആരോപണങ്ങളില്‍ ഉള്‍പ്പെടുമെന്ന് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. ഏതൊരു സര്‍ക്കാരും കാലാവധി പൂര്‍ത്തിയാകുമ്പോഴേക്കും സമാനമായ ആരോപണങ്ങളില്‍ അകപ്പെടാറുണ്ട്. അതാണ് പതിവെന്ന് അദ്ദേഹം പറഞ്ഞു.
അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നതുകൊണ്ട് ഒരാളെ കുറ്റക്കാരനായി കാണാന്‍ കഴിയില്ല. നിരപരാധിയാണെന്ന് ഉറപ്പാകുന്നതു വരെ ആരോപണ വിധേയരെ കുറ്റവാളിയായി കാണാന്‍ തനിക്കാകില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Photo Courtesy : Google/ images are subject to copyright   

 

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

രണ്ടാം യുപിഎ എന്ന അഴിമതി പേര് നരേന്ദ്രമോദി സര്‍ക്കാരിന് വീഴുംമെന്ന് ചിദംബരം