Published On: Fri, Nov 17th, 2017

മിസ് ഏഷ്യ 2017 – ചിത്രങ്ങള്‍ കാണാം

_MG_0467ഏഷ്യയിലെയും യൂറേഷ്യയിലെയും ഏറ്റവും സൗന്ദര്യവും കഴിവുമുള്ള യുവതികളെ കണ്ടെത്താനായി അജിത് രവി നടത്തുന്ന അന്താരാഷ്ട്ര സൗന്ദര്യ മത്സരമായ മിസ് ഏഷ്യ നവംബര്‍ 21ന് നടക്കും. കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈകുന്നേരം 6.00ന് ആരംഭിക്കുന്ന മത്സരത്തില്‍ ഏഷ്യയിലെയും യൂറേഷ്യയിലെയും വിവിധ രാജ്യങ്ങളില്‍ നിന്നായി 21 സുന്ദരിമാര്‍ പങ്കെടുക്കും. ഏഷ്യയിലെയും യൂറേഷ്യയിലെയും യുവത്വങ്ങളുടെ സൗന്ദര്യവും കഴിവും ആത്മവിശ്വാസവും അളക്കാനായി പെഗാസസ് നടത്തുന്ന മിസ് ഏഷ്യ 2017ന്റെ മുഖ്യപ്രായോജകര്‍ മണപ്പുറം ഫിനാന്‍സാണ്. സെറ, ഡിക്യു വാച്ചസ്, ടി-ഷൈന്‍, യുണീക് ടൈംസ് മാഗസിന്‍ എന്നിവരാണ് മിസ് ഏഷ്യ 2017ന്റെ പവേര്‍ഡ് ബൈ പാര്‍ട്ണേഴ്സ്. പെഗാസസ് ചെയര്‍മാന്‍ അജിത് രവിയാണ് ഇവന്റ് ഡയറക്ടര്‍.

മണപ്പുറം മിസ് ഏഷ്യ 2017

_K8A0543 _K8A0607 _K8A0627 _MG_0118 _MG_0199 _MG_0467 _MG_1277 _MG_1410 IMG_1347 2 IMG_1846 2

_MG_0529 _MG_0819

 

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

മിസ് ഏഷ്യ 2017 – ചിത്രങ്ങള്‍ കാണാം