Published On: Sun, Jan 10th, 2016

മീര മിതുന്‍ മിസ് തമിഴ്‌നാട് 2016

 

2016 Meeraചെന്നൈ: മീര മിതുന്‍ മിസ് തമിഴ്‌നാട് കിരീടം ചൂടി. ചെന്നൈയില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് മീര കിരീടം ചൂടിയത്. മിസ് തമിഴ്‌നാട് മത്സരത്തില്‍ ഫൈനല്‍ റൗണ്ടിലെത്തിയ മത്സരാര്‍ത്ഥികള്‍ 2016 ജനുവരി 9ന് ബംഗളുരുവില്‍ നടക്കുന്ന മിസ് സൗത്ത് ഇന്ത്യ മത്സരത്തില്‍ മാറ്റുരയ്ക്കും. ഇവന്റ് പ്രൊഡക്ഷന്‍ രംഗത്തെ പ്രമുഖരായ പെഗാസസാണ് മിസ് സൗത്ത് ഇന്ത്യ മത്സരം സംഘടിപ്പിക്കുന്നത്. പെഗാസസ് ചെയര്‍മാന്‍ അജിത് രവിയാണ് ഇവന്റ് ഡയറക്ടര്‍.

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

മീര മിതുന്‍ മിസ് തമിഴ്‌നാട് 2016