Published On: Thu, Sep 13th, 2018

കെ എസ് ആര്‍ ടി സി ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

ഒക്ടോബര്‍ രണ്ട് മുതൽ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്.കഴിഞ്ഞദിവസം ഗതാഗതമന്ത്രിയും ജീവനക്കാരുമായിനടത്തിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്നാണ് ഈ തീരുമാനം . സിംഗിള്‍ ഡ്യൂട്ടി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഒത്തുതീർപ്പിലെത്താൻ കഴിയാത്തതും പണിമുടക്കിന് കാരണമായി .ഒക്ടോബര്‍ രണ്ട് അര്‍ധരാത്രി മുതലാണ് അനിശ്ചിതകാല പണിമുടക്ക്‌.

Photo Courtesy : Google/ images are subject to copyright   

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

കെ എസ് ആര്‍ ടി സി ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്