Published On: Fri, Sep 21st, 2018

കായംകുളത്തെകൊച്ചുണ്ണിവാഴുക

”കായംകുളംകൊച്ചുണ്ണിയെപ്പറ്റിതിരക്കഥാകൃത്തുക്കളായബോബിയുംസഞ്ജയുംഎന്നോടാദ്യംപറഞ്ഞപ്പോൾഞാൻഓർത്തത്എന്റെബാല്യമാണ്.കൊച്ചുണ്ണിയെഒഴിവാക്കിഒരുകുട്ടിക്കാലംഒരുസാധാരണമലയാളിബാലനോബാലികയ്‌ക്കോഉണ്ടാവുകഏതാണ്ട്അസാദ്ധ്യംതന്നെയാണ്.എന്റെകുട്ടികൾക്കുംകൊച്ചുണ്ണിയെഅറിയാം.തലമുറകൾകൈമാറിവന്ന് ,ഇന്നുംനിലനിൽക്കുന്നആതസ്‌ക്കരന്റെകഥസിനിമയാക്കണമെന്ന്എഴുത്തുകാരെപോലെഎനിക്കുംതോന്നി .  അതായിരുന്നുതുടക്കം”. സംവിധായകൻറോഷൻആൻഡ്രൂസ്പറഞ്ഞുതുടങ്ങി…..

”കായംകുളംകൊച്ചുണ്ണിയെക്കുറിച്ച്ഒരുസിനിമഎന്ന്കേട്ടപ്പോൾതന്നെവല്ലാത്തഒരുകൗതുകംതോന്നി .  ഈസിനിമഎങ്ങനെയായിരിക്കുംഅവതരിപ്പിക്കുന്നത്എന്ന്അതിന്റെസംവിധായകൻവിവരിച്ചപ്പോൾഇത്കേരളംകണ്ടമികച്ചചിത്രങ്ങളിൽഒന്നായിരിക്കുംഎന്ന്ഉറപ്പായിരുന്നു .  45 കോടിരൂപയായിരുന്നു .മുതൽമുടക്ക്.പെർഫക്ഷന്റെകാര്യത്തിൽഒരുവിട്ടുവീഴ്ചയുംചെയ്യാതെമുമ്പോട്ട്പൊയ്‌ക്കോളൂഎന്നാണ്റോഷനോട്ഞാൻപറഞ്ഞത്.  ഞാൻമനസ്സിൽകണ്ടതിന്റെഒരുപാടിരട്ടിയായിറോഷൻആസിനിമചെയ്ത്ഗോകുലത്തിന്തിരിച്ചുതന്നു .”  കായംകുളംകൊച്ചുണ്ണിയുടെനിർമ്മാതാക്കളായഗോകുലംമൂവീസിന്റെസാരഥിയായഗോപാലന്റെവാക്കുകൾ.

അതെ.മലയാളത്തിലെഏറ്റവുംചെലവേറിയചിത്രമായകായംകുളംകൊച്ചുണ്ണിഒക്‌ടോബറിൽറിലീസാവുകയാണ്.ഐതിഹ്യമാലയിലെ, മലയാളിയ്ക്ക്എക്കാലവുംപ്രിയങ്കരനായിരുന്നു .കള്ളന്റെകഥാപാത്രത്തെഅവതരിപ്പിക്കുന്നത് .നിവിൻപോളിആണ്.നിവിന്റെകരിയറിലെഏറ്റവുംവെല്ലുവിളിയുണർത്തിയകഥാപാത്രംകൊച്ചുണ്ണിയുടേതായിരിക്കുംഎന്ന്നിസ്സംശയംപറയാം.  കളരിയുംകുതിരസവാരിയുംസിനിമയ്ക്ക്വേണ്ടിനിവിൻസ്വായത്തമാക്കി.”കൊച്ചുണ്ണിവെറുമൊരുകള്ളൻമാത്രമായിരുന്നില്ല.പ്രണയവുംസൗഹൃദവുമൊക്കെജീവിതത്തിൽഒരുപാട്വൈകാരികനിമിഷങ്ങളിൽകൂടികടന്നുപോയിട്ടുള്ളഒരുകഥാപാത്രമാണ്.  ആകാരത്തിലുംശരീരഭാഷയിലുംഡയലോഗ്ഡെലിവറിയിലുംപോലും.                ഒരുപാടാസ്വദിച്ചുംഅദ്ധ്വാനിച്ചുംചെയ്തസിനിമയാണ്”, നിവിൻപറഞ്ഞു.

രണ്ടു വർഷത്തെ തയ്യാറെടുപ്പുകളായിരുന്നു സിനിമയ്ക്ക്പിന്നിൽ.  ലൊക്കേഷൻതിരയാനായിഅണിയറപ്രവർത്തകർകായംകുളത്തെത്തിയെങ്കിലും, 19-ാംനൂറ്റാണ്ടിലെകായംകുളത്തിന്റെഒരവശേഷിപ്പുംഅവിടെയുണ്ടായിരുില്ല. അക്കാലത്തെഗ്രാമം, തെരുവുകൾ, ക്ഷേത്രം, വീടുകൾഇവയൊക്കെതിരക്കഥയിൽകഥാപാത്രങ്ങൾതന്നെയായിരുന്നു .ഒരുപാട് വിസ്തൃതമായ പ്രദേശത്ത്സെറ്റുകളൊരുക്കിയും, അക്കാലത്തെ കെട്ടിടങ്ങളുടെ ഘടനയോട് യോജിക്കുന്ന വ കണ്ടെത്തിയുമായിരുന്നു .ഷൂട്ടിങ് .മംഗലാപുരം, ഗോവ, ശ്രീലങ്ക എന്നീ സ്ഥലങ്ങളാണ്സംവിധായകനും കലാസംവിധായകൻ സുനിൽബാബുവും അതിനു വേണ്ടി   തെരഞ്ഞെടുത്തത്.  തിരക്കഥയൊരുക്കാനും വേണ്ടിവന്നു ഏറെസമയം.  ”കായംകുളംകൊച്ചുണ്ണിചെറുപ്പത്തിൽ ഞങ്ങളുടെ ഹീറോആയിരുന്നു .കേരളത്തിന്റെ ആ റോബിൻഹുഡിനെക്കുറിച്ച്തിരക്കഥയെഴുതണമെന്ന്  വളരെമുൻപ്മുൻപ്മുതൽ ആഗ്രഹമുണ്ടായിരുന്നു .  ഐതിഹ്യമാലയായിരുന്നു .പ്രധാന റഫറൻസ്പുസ്തകമെങ്കിലും അതിന്റെ വരികൾക്കിടയിൽ ഒളിഞ്ഞ്കിടന്നിരുന്ന സംഭവങ്ങളാണ്ഞങ്ങളെ ആകർഷിച്ചത്.  തിരക്കഥയിലേക്ക്കടക്കും മുൻപ്കൊച്ചുണ്ണിയെക്കുറിച്ചുള്ള എല്ലാ പുസ്തകങ്ങളുംതന്നെവായിച്ചു.19-ാംനൂറ്റാണ്ടിലെ സാമൂഹ്യവ്യവസ്ഥിതിയെക്കുറിച്ച്പഠിച്ചു. ഡയലോഗ്എഴുതുന്നിന്വേണ്ടി അക്കാലത്തുപയോഗിച്ചിരുന്ന ഭാഷയെക്കുറിച്ചും ഏകദേശധാരണയുണ്ടാക്കി.കളരി, ഫോക്ക്‌ലോർ ഇവയൊക്കെ പഠനവഷിയങ്ങളാക്കി”,  തിരക്കഥാകൃത്തുക്കളായബോബിയുംസഞ്ജയുംപറഞ്ഞു.

എങ്കിലുംഎളുപ്പമായിരുന്നില്ലചിത്രത്തിന്ഒരുനിർമ്മാതാവിനെകണ്ടെത്തുകഎന്നത് .ഈവലിയക്യാൻവാസിലുള്ളചിത്രംനിർമ്മിക്കണമെങ്കിൽഅതിന്പണംമാത്രമല്ല, ധൈര്യവുംആവശ്യമായിരുന്നു .ഗോകുലംമൂവീസിന്റെഎക്‌സിക്യൂട്ടീവ്പ്രൊഡ്യൂസർപ്രവീൺറോഷന്റെയുംബോബിയുടെയുംസഞ്ജയുടെയുംസുഹൃത്തായിരുന്നു .  ആസൗഹൃദകൂട്ടായ്മയിൽഒരുചിത്രമുണ്ടാവണമെന്ന്അവർആഗ്രഹിക്കുകയുംചെയ്തിരുന്നു .  കായംകുളംകൊച്ചുണ്ണിയെക്കുറിച്ച്കേട്ടപ്പോൾപ്രവീൺആവേശത്തിലായി.”ഇതാണ്നമ്മൾചെയ്യേണ്ടസിനിമ” എദ്ദേഹംഉറപ്പിച്ചുപറഞ്ഞു.അതിന്ഗോകുലംഗോപാലൻപച്ചക്കൊടികാട്ടിയപ്പോൾപിന്നെവേഗത്തിൽകാര്യങ്ങൾമുമ്പോട്ട്നീങ്ങി.  ഗോപാലൻപെട്ടെന്ന്തന്നെസമ്മതംമൂളാൻഒരുകാരണംകൂടിയുണ്ടായിരുന്നു .  ”റോഷന്റെ ‘ഉദയനാണ്താരവും’, ‘ഹൗഓൾഡ്ആർയു’ വുംഎനിക്കേറെഇഷ്ടപ്പെട്ടസിനിമകളാണ്.  കൊച്ചുണ്ണിഅദ്ദേഹത്തിന്റെകൈയ്യിൽഭദ്രമായിരിക്കുംഎനിക്കുറപ്പുണ്ടായിരുന്നു .

പക്ഷേക്ലേശകരമായിരുന്നുഷൂട്ടിങ്ദിനങ്ങൾ.  വമ്പൻസെറ്റുകൾ, ആയിരക്കണക്കിന്വരുന്നജൂനിയർആർട്ടിസ്റ്റുകൾ, ആനകളുംകുതിരകളുമടങ്ങിയഒരുപാട്മൃഗങ്ങൾ, ഇതൊക്കെമിക്കസീനുകളിലുംആവശ്യമായിരുന്നു .   വിദേശത്ത്നിന്നടക്കമുള്ളസ്റ്റണ്ട്ഡയറക്ടർമാരുടെമേൽനോട്ടത്തിൽചിത്രീകരിച്ചസംഘടനരംഗങ്ങൾഅത്യന്തംഅപകടംപിടിച്ചവയായിരുന്നു .ഒരുപാട്സുരക്ഷാക്രമീകരണങ്ങളുണ്ടായിട്ട്പോലുംനിരവധിപേർക്ക്പരിക്ക്പറ്റി. ഒരുതവണനിവിൻതന്നെഅപകടത്തിൽപെട്ടു.കാലിന്പരിക്കേറ്റഅദ്ദേഹത്തിന്ഭേദമാകുംവരെഷൂട്ടിങ്നിർത്തിവയ്‌ക്കേണ്ടിയുംവന്നു .

അണിയറപ്രവർത്തകരിൽഎല്ലാവരുംതന്നെപ്രഗൽഭന്മാരായിരുന്നു .1942 എലവ്സ്റ്റോറി, പരിന്ദ, ദേവ്ദാസ്തുടങ്ങിയചിത്രങ്ങളുടെഛായഗ്രാഹകനായബിനോദ്പ്രധാൻആണ്കായംകുളംകൊച്ചുണ്ണിയുടെക്യാമറാമാൻ.  ‘ഗജിനി’യടക്കംഇന്ത്യയിലെഒട്ടുമിക്കഭാഷകളിലുംസിനിമകൾക്ക്കലാസംവിധാനംനിർവ്വഹിച്ചസുനിൽബാബുആണ്ആർട്ട്ഡയറക്ടർ.  മാത്രമല്ല, 19-ാംനൂറ്റാണ്ടിലെവസ്ത്രധാരണം, ഭക്ഷണരീതി, അക്കാലത്ത്ഉപയോഗിച്ചിരുന്ന സാധനസാമഗ്രികൾ എിവയെക്കുറിച്ച്പഠിക്കാൻ മൂന്നംഗറിസർച്ച്ടീമും കായംകുളംകൊച്ചുണ്ണിയിലുണ്ടായിരുന്നു .

”ലാർജ്ജ്സ്‌കെയിൽ  എന്ന വാക്കായിരുന്നു സിനിമയെ സമീപിച്ചപ്പോൾ എന്റെ മനസ്സിലുണ്ടായിരുന്നത്.  അത്എൻറെ ടെക്‌നീഷ്യന്മാരിലേക്കുംഎനിക്ക്പകർന്നുനൽകേണ്ടതുണ്ടായിരുന്നു .  തിരക്കഥ പൂർത്തിയായതിന്ശേഷം ഷൂട്ടിങ്ങിന്രണ്ട്മാസം മുൻപ്നിർമ്മാതാവുംപ്രധാനടെക്‌നീഷ്യൻസുമായിഞാനൊരുകൂടിക്കാഴ്ചനടത്തി.ഓരോസീനുംഎങ്ങനെയായിരിക്കുംദൃശ്യവൽക്കിക്കുകഎന്നതിനെക്കുറിച്ച്ഞാനവർക്ക്വിശദമായിപറഞ്ഞുകൊടുത്തു.കൂടാതെപ്രീവിഷ്വലൈസേഷൻഎന്നസങ്കേതവുംഞാനുപയോഗിച്ചു.  ആക്ഷ്ൻരംഗങ്ങൾഎങ്ങനെവേണമെന്ന്കമ്പ്യൂട്ടറിലൂടെആനിമേഷൻചെയ്തു.  പിന്നീടത്ആക്ഷൻഡയറക്‌ടേഴ്‌സിനെകാണിച്ചുകൊടുത്തപ്പോൾഅവർക്കുംപെട്ടെന്ന്കാര്യങ്ങൾമനസ്സിലായി.”, റോഷൻകൂട്ടിച്ചേർത്തു.

സിനിമയിലെപ്രധാനകഥാപാത്രങ്ങളിൽഒരാളായഇത്തിക്കരപ്പക്കിയായിസംവിധായകന്റെയുംതിരക്കഥാകൃത്തുക്കളുടെയുംമനസ്സിൽഒരാളേഉണ്ടായിരുന്നുള്ളൂ.സാക്ഷാൻമോഹൻലാൽ.കായംകുളംകൊച്ചുണ്ണിയുടെസമകാലികനായിരുന്നുഇത്തിക്കരപ്പക്കി.  മുൻഗാമിഎന്നുംപറയാം.  അതിന്മോഹൻലാൻതന്നെവേണം.പക്ഷേഅദ്ദേഹത്തിന്റെതിരക്കിനിടയിൽഅത്സാധിക്കില്ലഎന്ന്തന്നെയായിരുന്നുതോന്നിയത്.  അതുകൊണ്ട്തന്നെഷൂട്ടിങ്തുടങ്ങിയിട്ട്പോലുംഒരുപകരക്കാരനെകണ്ടെത്താനായില്ല.  എല്ലാവരുംടെൻഷനിലായി.അങ്ങനെയിരിക്കെറോഷൻലൊക്കേഷനിൽനിന്ന്തങ്ങളെവിളിച്ചത്തിരക്കഥാകൃത്തുക്കളോർക്കുന്നു .- ” പക്കിയായിലാലേട്ടൻവന്നാൽഎങ്ങനെയിരിക്കും?” എന്നാണ്ചോദിച്ചത്. ”എത്രയോതവണനമ്മൾചർച്ചചെയ്തതുംനടക്കില്ലെന്നുറപ്പുള്ളതുമായചോദ്യംവീണ്ടുംചോദിക്കുതെന്തിന്എന്ന്ഞങ്ങൾപറഞ്ഞപ്പോൾറോഷൻമറുപടിനല്കി.  ‘എങ്കിൽഇത്തിക്കരപ്പക്കിയായിഅഭിനയിക്കുന്നത്ലാലേട്ടനാണ്.ഞാൻവിളിച്ച്സംസാരിക്കുകയുംചെയ്തു.അദ്ദേഹംസമ്മതിക്കുകയുംചെയ്തു.” വളരെവലിയൊരുനിമിഷമായിരുന്നുഅത്.  റോഷൻആൻഡ്രൂസ്എന്നസംവിധായകനിലുള്ളമോഹൻലാലിന്റെവിശ്വാസമായിരുന്നിരിക്കണംആതീരുമാനം.  ഇത്നടത്തിയെടുക്കാൻനൂറുശതമാനംതാേടൊപ്പംനിന്ന്എല്ലാസഹായസഹകരണങ്ങളുംചെയ്തുതന്നആന്റണിപെരുമ്പാവൂരിനെയുംറോഷൻനന്ദിയോടെഓർക്കുന്നു .

”എന്റെസ്വപ്നമാണ്എന്റെഓരോസിനിമയും.അതിലേറ്റവുംവലിയസ്വപ്നമാണ്കായംകുളംകൊച്ചുണ്ണി.മലയാളത്തിൽചെറിയസിനിമകളേഎടുക്കാൻപറ്റൂഎ്പന്ന്പറഞ്ഞ്കേരളത്തെനമ്മൾവല്ലാതെപരിമിതപ്പെടുത്തുന്നുണ്ട്.നമ്മുടെമണ്ണിൽനിന്നുമുണ്ടാവണം വലിയസിനിമകൾ.കായംകുളംകൊച്ചുണ്ണിഅതിന്തുടക്കമാവട്ടെഎന്നതാണ്എൻറെപ്രാർത്ഥന”.

റോഷൻപറഞ്ഞത്യാഥാർത്ഥ്യമാകട്ടെ .അങ്ങനെയെങ്കിൽകലയെനിലയിലുംവ്യവസായകമെന്നനിലയിലുംമലയാളസിനിമയ്ക്ക്പരിധികളുണ്ടാവില്ല.  കായംകുളംകൊച്ചുണ്ണിഎന്നസിനിമയിലെഒരുഗാനത്തിൻറെവരികൾതന്നെഈചിത്രത്തിന്ആശംസയാകട്ടെ  – ”കായംകുളത്തെകൊച്ചുണ്ണിവാഴുക!”

Unique Times

 

 

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

കായംകുളത്തെകൊച്ചുണ്ണിവാഴുക