Published On: Sat, Aug 4th, 2018

കടുത്ത സാമ്പത്തികപ്രതിസന്ധിക്കിടയിലും ഓണച്ചിലവിനായി വായ്പ്പയെടുക്കാൻ സർക്കാർ നീക്കം

secretariate

ഓണം ചിലവിനായ് 5400 കോടി രൂപ സഹകരണബാങ്കുകളിൽ നിന്നും വായ്പയെടുക്കാൻ ധനകാര്യവകുപ്പ് തീരുമാനിച്ചു .ശമ്പളവും പെൻഷനും നൽകാൻ 3200 കോടിയും ക്ഷേമപെൻഷന് 2300 കോടി രൂപയുമാണ് ആവശ്യം
എന്നാൽ കടുത്ത സാമ്പത്തീക പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ വായ്പ്പയെടുക്കൽ പ്രശ്നമാകുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു കെ എസ് ആർ ടി സി യ്ക്ക് വേണ്ടി ശമ്പളയിനത്തിനായി 600 കോടി വായ്പയെടുത്തിരുന്നു ഒരു .എന്നാൽ വായ്പ്പയെടുക്കൽ സാമ്പത്തികപ്രതിസന്ധി രൂക്ഷമാക്കില്ലയെന്നാണ് ധനവകുപ്പിന്റെ അഭിപ്രായം . സർക്കാരിനെ ബാധിക്കാതിരിക്കാൻ പ്രത്യേക കമ്പനി രൂപീകരിച്ചാകും വായ്പ്പയെടുക്കുന്നത് ഓണച്ചിലവിനായിയെടുക്കുന്ന തുകയുടെ പലിശ എല്ലാ ഒന്നാംതീയതിയും നൽകുകയും ചോദിക്കുന്ന സമയത്ത് വായ്പത്തുക തിരികെ കൊടുക്കാം എന്നുള്ളതാണ് ധനവകുപ്പിന്റെ അഭിപ്രായം .

Photo Courtesy : Google/ images are subject to copyright   

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

കടുത്ത സാമ്പത്തികപ്രതിസന്ധിക്കിടയിലും ഓണച്ചിലവിനായി വായ്പ്പയെടുക്കാൻ സർക്കാർ നീക്കം