Published On: Tue, Mar 27th, 2018

കെ.എസ്.ആര്‍.ടി.സി അതിവേഗ ബസുകളില്‍ നിന്ന് യാത്ര ചെയ്യരുത്: ഹൈക്കോടതി

KSRTC_Super_Fast_heading_to_Bangloreകൊച്ചി: കെ.എസ്.ആര്‍.ടി.സി ഉയര്‍ന്ന നിരക്ക് ഈടാക്കുന്ന ബസുകളില്‍ നിന്ന് യാത്ര ചെയ്യരുതെന്ന് ഹൈക്കോടതി. ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ്, എക്‌സ്പ്രസ് എന്നീ ബസുകളില്‍ നിന്ന് യാത്ര ചെയ്യുന്നതിനാണ് കോടതി വിലക്ക് ഏര്‍പ്പെടുത്തിയത്. ഉയര്‍ന്ന നിരക്ക് നല്‍കുന്നവര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാന്‍ അധികാരമുണ്ടെന്നും ഈ ബസുകളില്‍ സീറ്റിംഗ് പരിധിയില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റരുതെന്നും കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായഡിവിഷന്‍ ബഞ്ചിന്റേതാണ് വിധി. ലക്ഷ്വറി ബസുകളില്‍ ആളുകളെ നിര്‍ത്തി യാത്ര ചെയ്യിക്കുന്നത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

 

Photo Courtesy : Google/images may subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

കെ.എസ്.ആര്‍.ടി.സി അതിവേഗ ബസുകളില്‍ നിന്ന് യാത്ര ചെയ്യരുത്: ഹൈക്കോടതി