Published On: Fri, Oct 2nd, 2015

ഔഷധമൂല്യവുമായി കൃഷ്ണതുളസി

thuവീട്ടുമുറ്റത്ത് ഒരു തുളസിച്ചെടി പോലുമില്ലാത്ത വീടുകള്‍ കേരളത്തില്‍ അപൂര്‍വ്വമാണ്. എന്നാല്‍ പലര്‍ക്കും തുളസിയുടെ ഔഷധഗുണത്തെക്കുറിച്ച് കാര്യമായ അറിവുണ്ടാകില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇതാ തുളസിയുടെ ചില ഔഷധമൂല്യങ്ങള്‍…
രാവിലെ വെറും വയറ്റില്‍ പത്തോ പതിനഞ്ചോ തുളസിയില വീതം ചവച്ചുതിന്നുന്നത് പ്രമേഹത്തെ പ്രതിരോധിക്കും.

ഒരു ടീസ്പൂണ്‍ തുളസിനീര് ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്ത് ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് വിളര്‍ച്ച ഇല്ലാതാക്കും.

കൃഷ്ണതുളസിയിട്ട് ചൂടാക്കിയ വെളിച്ചെണ്ണ ശരീരമാസകലം പുരട്ടി അരമണിക്കൂറിനുശേഷം കുളിക്കുന്നത് ശരീരദുര്‍ഗന്ധം അകറ്റും.

തുളസിനീര് തേന്‍ ചേര്‍ത്ത് കഴിക്കുന്നത് ഇസ്‌നോഫീലിയ ഇല്ലാതാക്കും.

തുളസിയില തണലത്തിട്ടുണക്കി പൊടിച്ച് നാസികാചൂര്‍ണമായി ഉപയോഗിച്ചാല്‍ ജലദോഷം, മൂക്കടപ്പ് എന്നിവ ശമിക്കും.

അടുത്ത പേജില്‍ തുടരുന്നു

Pages: 1 2 3

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ഔഷധമൂല്യവുമായി കൃഷ്ണതുളസി