Published On: Thu, May 2nd, 2019

‘ഗോഡ്‌സില്ല 2’ മെയ് 31-ന് പ്രദര്‍ശനത്തിന് എത്തും

മൈക്കിള്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഹോളിവുഡ് ചിത്രമാണ് ഗോഡ്‌സില്ല .തോമസും, ജോണുമാണ് ചിത്രത്തിൻറെ നിർമാതാക്കൾ . മില്ലി, ബ്രാഡ്‌ലി, സാലി, ചാള്‍സ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചിത്രം മെയ് 31-ന് പ്രദര്‍ശനത്തിന് എത്തും.

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

‘ഗോഡ്‌സില്ല 2’ മെയ് 31-ന് പ്രദര്‍ശനത്തിന് എത്തും