Published On: Mon, Dec 17th, 2018

ഇന്ധനവിലയില്‍ വര്‍ധന

ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് 20 പൈസയും ഡീസലിന് ഒൻപത് പൈസയുമാണ് ഇന്ന് വര്‍ധിച്ചത്.രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ഉയരുന്നതാണ് ഇന്ത്യയിലും വില ഉയരാന്‍ കാരണമാകുന്നത്.തിരുവനന്തപുരത്ത് 73.75 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസലിന് 69.31 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 72.46 രൂപയും ഡീസലിന് 68 രൂപയുമാണ് വില.

Photo Courtesy : Google/ images are subject to copyright   

 

 

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ഇന്ധനവിലയില്‍ വര്‍ധന