Published On: Mon, Sep 24th, 2018

സൗന്ദര്യംകൂട്ടാൻ ഡാർക്ചോക്ലേറ്റ്

ChocolateHero-850x400

നിങ്ങൾക്ക്ഡാർക്ചോക്ലേറ്റ്ഇഷ്ടമാണോ?നിങ്ങൾസന്തോഷത്തിന്വേണ്ടിയാണോഅത്കഴിയ്ക്കുന്നത്?

അതെ.സന്തോഷവുംസൗന്ദര്യവുംഒരൊറ്റപൊതിക്കുള്ളിൽകിട്ടുകയാണ്ഡാർക്ചോക്ലേറ്റ്കഴിക്കുന്നതിലൂടെ .ഒരുവെടിക്ക്രണ്ട്പക്ഷി. അതാണ്ഡാർക്ചോക്ലേറ്റ്.

ചോക്ലേറ്റ്നിർമ്മിക്കുന്നത്കൊക്കോകൊണ്ടാണ്.ഫ്‌ളേവനോയ്ഡ്‌സ്പോലുള്ളആന്റിഓക്‌സിഡന്റുകൾകൊക്കോയിൽഉണ്ട്.അതിനേക്കാൾനല്ലതാണ്ഡാർക്ചോക്ലേറ്റ്.കാരണംഅതിൽചുവന്നവീഞ്ഞിനേക്കാളുംഗ്രീൻടീയേക്കാളുംആന്റിഓക്‌സിഡന്റുകൾഅടങ്ങിയിട്ടുണ്ട്. ഡാർക്ചോക്ലേറ്റ്തിന്നുത്കൊണ്ടുള്ളമെച്ചങ്ങൾഎന്തൊക്കെയാണെന്ന്ഇനിപറയാം.

ചർമ്മം

ഡാർക്ചോക്ലേറ്റ്തിന്നുവരുടെചർമ്മംമൃദുലമാകും.ഏറെനേരംചർമ്മത്തിൽജലാംശംനിലനിൽക്കും.പ്രായമേറുന്നത്തടയുന്നു .ഫ്‌ളേവനോയിഡുകൾചർമ്മത്തിന്ഇലാസ്തികതപകരുകയുംവാർദ്ധക്യത്തിന്റെചുളിവുകൾഅകറ്റുകയുംചെയ്യുന്നു . സൂര്യപ്രകാശത്തിന്റെപ്രതിലോമപ്രവർത്തനങ്ങളെതടയാനുംഫ്‌ളേവനോയിഡുകൾക്ക്സാധിക്കും.ചോക്ലേറ്റിന്എത്രത്തോളംചവർപ്പേറുന്നുവോഅത്രത്തോളംഅതിൽഫ്‌ളേവനോയ്ഡ്അടങ്ങിയിരിക്കും.

മാനസികസമ്മർദ്ദംതടയാൻ

മാനസികമായസമ്മർദ്ദംകുറയ്ക്കാൻഡാർക്ചോക്ലേറ്റിന്സാധിക്കും.ഹോർമോണുകളെനിയന്ത്രിച്ചുംകുറച്ച്കൊളാജനെമാത്രംബാധിക്കുന്നതിനാലുമാണ്അത്സാധിക്കുന്നത്.

വിഷഹാരി

ഡാർക്ചോക്ലേറ്റിനെകഫീൻശരീരത്തിലെവിഷാംശംപുറന്തള്ളിക്കൊള്ളും.അത്ചർമ്മത്തിലെസൂക്ഷ്മസുഷിരങ്ങളിലൂടെസ്വതന്ത്രമായിശ്വസിക്കാൻസഹായിക്കുന്നു .ചോക്ലേറ്റ്അടിസ്ഥാനമാക്കിയുള്ളപരിചരണത്തിലൂടെഅതിന്സാധിക്കും.ഇതിലെമോണോസാചുറേറ്റഡ്ഫാറ്റിആസിഡുകൾശരീരത്തിന്റെപ്രവർത്തനങ്ങളെഉത്തേജിപ്പിക്കുന്നു .അത്കൊഴുപ്പ്ഉരുക്കുന്നതിൽസഹായിക്കും.ശരീരഭാരംകുറയ്ക്കാനുംചോക്ലേറ്റ്നല്ലതാണ്.

കാഴ്ചയുംമുടിവളർച്ചയും

മുടിതഴച്ചുവളരാനുംചോക്ലേറ്റ്നല്ലത്തന്നെയാണ്  .ഫ്ളേവനോയ്ഡുകൾകാഴ്ചശക്തിവർധിപ്പിക്കുന്നു .അത്ഹൃദയത്തിൽനിന്നുംതലച്ചോറിലേക്കുള്ളരക്തത്തിന്റെഒഴുക്ക്എളുപ്പമാക്കുന്നു . അതിനാൽഡാർക്ചോക്ലേറ്റിന്കൊതിതോന്നുന്നുവെങ്കിൽതെറ്റ്വിചാരിക്കേണ്ട. അത്നിങ്ങൾക്ക്സന്തോഷംപകരും.ആരോഗ്യത്തോടെയിരിക്കാൻസഹായിക്കുകയുംചെയ്യും.

Photo Courtesy : Google/ images are subject to copyright   

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

സൗന്ദര്യംകൂട്ടാൻ ഡാർക്ചോക്ലേറ്റ്