Published On: Tue, Feb 5th, 2019

മന്ത്രി ജി.സുധാകരനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

മന്ത്രി ജി.സുധാകരനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസെടുക്കുന്നത്. പൊതുപരിപാടിക്കിടെ അധിക്ഷേപിച്ചെന്ന് മുന്‍ ചെയര്‍ പേഴ്‌സണ്‍ മന്ത്രിക്കെതിരെ പരാതി നല്‍കിയിരുന്നു. അമ്പലപ്പുഴ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിറക്കിയത്. കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച്‌ 29 ന് കോടതിയില്‍ ഹാജരാകണം.

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

മന്ത്രി ജി.സുധാകരനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്