Published On: Mon, Mar 19th, 2018

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്; കേന്ദസര്‍ക്കാറിന്റെ തൊഴില്‍ മേള വിവാദമാകുന്നു

ചെങ്ങന്നൂര്‍: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കേ കേന്ദ്രസര്‍ക്കാര്‍ ചെങ്ങന്നൂരില്‍ സംഘടിപ്പിച്ച തൊഴില്‍മേള വിവാദമാകുന്നു. മേളയില്‍ രണ്ട് കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും പങ്കെടുത്തിരുന്നു. മാത്രമല്ല, നേതാക്കളേയും സ്ഥാനാര്‍ത്ഥികളേയും ഔദ്യോഗികമായാണ് മേളയില്‍ പങ്കെടുപ്പിച്ചത്.

ചെങ്ങന്നൂരില്‍ സംഘടിപ്പിച്ച തൊഴില്‍മേളയ്ക്ക് മുന്നോടിയായി മണ്ഡലത്തിലുടനീളം ബി ജെ പി നേതാക്കളുടെയും സ്ഥാനാര്‍ത്ഥിയുടെയും ചിത്രങ്ങളുള്ള പോസ്റ്ററുകളും ബോര്‍ഡുകളും സ്ഥാപിച്ചിരുന്നു. വേദിയിലുണ്ടായിരുന്നവര്‍ തൊഴില്‍ മന്ത്രാലയത്തിന്റെ സഹകരണത്തോടെ മേള സംഘടിപ്പിക്കുന്ന സൊസൈറ്റിയായ സൈനിന്റെ പ്രവര്‍കരാണെന്നായിരുന്നു ബിജെപി നേതാക്കള്‍ പറഞ്ഞത്. എന്നാല്‍ ഇവര്‍ക്ക് ഈ സൊസൈറ്റിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് പുറത്തുവരുന്ന വിവരം.

Photo Courtesy : Google/ images are subject to copyright

 

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്; കേന്ദസര്‍ക്കാറിന്റെ തൊഴില്‍ മേള വിവാദമാകുന്നു