Published On: Thu, Aug 23rd, 2018

ചേനപായസം

Chena payasam

ആവശ്യമുള്ളസാധനങ്ങൾ

ചേന – 500 ഗ്രാം

ശർക്കര – 750 ഗ്രാം

തേങ്ങാപാൽ – 1 1/ 2 ലിറ്റർ

നെയ്യ് – 4 ടേബിൾസ്പൂൺ

വെള്ളം – 1 കപ്പ്

അണ്ടിപ്പരിപ്പ് – ആവശ്യത്തിന്

ഉണക്കമുന്തിരി – ആവശ്യത്തിന്

ഏലക്കപ്പൊടി – ഒരുടീസ്പൂൺ

 

തയ്യാറാകുന്നവിധം

ചേനതൊലിചെത്തിചെറിയകഷണങ്ങളായിനുറുക്കിവൃത്തിയാക്കിഒരുകപ്പുവെള്ളവുംചേർത്ത്പ്രഷർകുക്കറിൽവേവിക്കുക .വെന്തകഷണങ്ങൾകുഴമ്പുപരുവത്തിൽമിക്സിയിൽഅരച്ചെടുക്കുക .ചുവടുകട്ടിയുള്ളഒരുപാത്രംഅടുപ്പത്തുവച്ചു 2 ടേബിൾസ്പൂൺനെയ്യ്ഒഴിക്കുക .നെയ്യ്ചൂടായിക്കഴിഞ്ഞാൽഅരച്ചുവച്ചുരിക്കുന്നചേനചേർത്ത്ഏകദേശം 10 മിനിറ്റോളംനല്ലവണ്ണംവഴറ്റുക .ഇതിലേക്ക്പാനിയാക്കിയശർക്കരചേർത്തുഇളക്കുക .പാത്രത്തിൻറെവശങ്ങളിൽനിന്നുംവിട്ടുവരുന്നപാകത്തിൽതേങ്ങാപാൽചേർക്കുക . കുറഞ്ഞതീയിൽനല്ലവണ്ണംഇളക്കുക . 5 മിനിട്ടിനുശേഷംബാക്കിരണ്ടുസ്പൂൺനെയ്യിൽവറുത്തഅണ്ടിപരിപ്പുംഉണക്കമുന്തിരിയുംചേർക്കുക .തീഅണച്ചശേഷംഏലക്കാപ്പൊടിചേർക്കുക. സ്വാദിഷ്ടമായചേനപായസംതയ്യാർ .

Photo Courtesy : Google/ images are subject to copyright

 

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ചേനപായസം