Published On: Thu, Dec 7th, 2017

ഇടതൂര്‍ന്ന മുടി സ്വന്തമാക്കാം

Beautiful_Hair_imagesഇടതൂര്‍ന്ന് തഴച്ചുവളരുന്ന മുടി സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉത്തമ പരിഹാരമാണ് ഉള്ളി. ആഹാരത്തിന് സ്വാദ് പകരുന്നതിനൊപ്പം മുടിയുടെ ആരോഗ്യവും സൗന്ദര്യവും കാത്തുസൂക്ഷിക്കുന്ന ഉള്ളിയുടെ നീര് തലയില്‍ പുരട്ടുന്നത് മുടി വളരാന്‍ സഹായിക്കും.
ഉള്ളി തൊലി കളഞ്ഞ് വൃത്തിയായി കഴുകിയ ശേഷം മിക്‌സിയില്‍ അടിച്ച് ഉള്ളിനീര് അരിച്ചെടുത്ത് തലയോട്ടിയില്‍ തിരുമ്മിപ്പിടിപ്പിക്കാം. 30 മിനിറ്റിനുശേഷം കഴുകിക്കളയാം.

ഗുണങ്ങള്‍

തലയോട്ടിയിലെ രക്തയോട്ടം വര്‍ധിപ്പിച്ച് മുടി വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു.

അകാല നര തടയുന്നു

മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നു

മുടിയുടെ കരുത്ത് വര്‍ധിപ്പിക്കുന്നു

താരനെ നശിപ്പിക്കുന്നു

 

Photo Courtesy : Google/images may subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ഇടതൂര്‍ന്ന മുടി സ്വന്തമാക്കാം