Published On: Fri, May 5th, 2017

പതിനൊന്നാമത് മണപ്പുറം മിന്നലെ ഫിലിം ടിവി അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിക്കുന്നു

fandb34കൊച്ചി: പെഗാസസ് നടത്തുന്ന പതിനൊന്നാമത് മണപ്പുറം മിന്നലെ ഫിലിം ടിവി അവാര്‍ഡിന് (എഫ്.എം.ബി അവാര്‍ഡ്) അപേക്ഷകള്‍ ക്ഷണിക്കുന്നു. മെയ് 17ന് കൊച്ചി റമദ റിസോര്‍ട്‌സില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
1. സാമൂഹിക പ്രതിബദ്ധതാ റിപ്പോര്‍ട്ട്/ പ്രോഗ്രാം
2. അന്വേഷണാത്മക റിപ്പോര്‍ട്ടര്‍
3. മികച്ച വാര്‍ത്താ അവതാരക/ അവതാരകന്‍
4. മികച്ച ക്യാമറാമാന്‍
5. ഡോക്യുമെന്ററി
എന്നീ വിഭാഗങ്ങളിലേക്കാണ് അപേക്ഷകള്‍ ക്ഷണിക്കുന്നത്.

2016 ജനുവരി 1 മുതല്‍ 2016 ഡിസംബര്‍ 31 വരെ മലയാളം ചാനലുകളില്‍ സംപ്രേക്ഷണം ചെയ്ത പരിപാടികള്‍ക്കാണ് അവാര്‍ഡ്.

 

അപേക്ഷയ്‌ക്കൊപ്പം പരിപാടികളുടെ വീഡിയോ ലിങ്ക്/ സിഡി എന്നിവ പെഗാസസ്,L 5 106, ചങ്ങമ്പുഴ നഗര്‍, സൗത്ത് കളമശ്ശേരി, കൊച്ചിന്‍ 33 എന്ന വിലാസത്തിലോ editor@uniquetimes.org എന്ന മെയില്‍ ഐ.ഡിയിലോ അയക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9846050283, അജിത് രവി പെഗാസസ്.

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

പതിനൊന്നാമത് മണപ്പുറം മിന്നലെ ഫിലിം ടിവി അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിക്കുന്നു