Published On: Tue, Jan 2nd, 2018

അല്ലു അര്‍ജ്ജുന്റെ നായികയായി അനു ഇമ്മാനുവല്‍

 

അനു ഇമ്മാനുവല്‍ തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജ്ജുന്റെ നായികയായി എത്തുന്ന ചിത്രമാണ് നാ പേരു സൂര്യ. വംശി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൈനികോദ്യോഗസ്ഥനായാണ് അല്ലു അര്‍ജ്ജുന്‍ വേഷമിടുന്നത്. അര്‍ജുന്‍ സര്‍ജ, വെണ്ണില കിഷോര്‍, ശരത് കുമാര്‍, റാവു രമേഷ്, താക്കൂര്‍ അനൂപ് സിങ്, ബൊമന്‍ ഇറാനി എന്നിവരാണ് സിനിമയില്‍ പ്രധാനവേഷം അവതരിപ്പിക്കുന്നത്. കിക്ക്, റേസ് ഗരം, ടെംപര്‍ എന്നീ ചിത്രങ്ങള്‍ക്ക് കഥയെഴുതിയ വംശിയുടെ ആദ്യസംവിധാന സംരംഭമാണിത്. നാ പേരു സൂര്യയുടെ ട്രെയിലര്‍ കാണാം…

 

 

 

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

അല്ലു അര്‍ജ്ജുന്റെ നായികയായി അനു ഇമ്മാനുവല്‍