Published On: Fri, Dec 14th, 2018

ജ്ഞാനപീഠ പുരസ്കാരം നോവലിസ്റ്റ് അമിതാവ് ഘോഷിന് .

ഈ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്‌കാരത്തിന് ഇംഗ്ലീഷ് നോവലിസ്റ്റ് അമിതാവ് ഘോഷ് അര്‍ഹനായി.11 ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവുമാണ് അവാര്‍ഡ്. 54ാം ജ്ഞാനപീഠ പുരസ്‌കാരമാണിത്. രാജ്യത്തെ പരമോന്നത സാഹിത്യ പുരസ്‌കാരമാണിത്.കൊൽക്കത്ത സ്വദേശിയായ അമിതാവിനെ 2007–ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.ദ് ഷാഡോ ലൈന്‍സ്’ (1988) സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹമായി.ദ് ഷാഡോ ലൈന്‍സ്’ (1988) സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹമായി.

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ജ്ഞാനപീഠ പുരസ്കാരം നോവലിസ്റ്റ് അമിതാവ് ഘോഷിന് .