Published On: Sun, Feb 25th, 2018

ചലച്ചിത്ര താരം ശ്രീദേവി അന്തരിച്ചു

images (13)ദുബൈ : ചലച്ചിത്ര താരം ശ്രീദേവി അന്തരിച്ചു. ദുബായിൽ ഒരു വിവാഹത്തിൽ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.  54 വയസ്സായിരുന്നു.  നാലാം വയസ്സിൽ ബാലതാരമായി വെള്ളിത്തിരയിൽ അരങ്ങേറിയ ശ്രീദേവി 1963 ഓഗസ്റ്റ് 13ന്  ശിവകാശിയിലാണ് ജനിച്ചത്‌. മരണസമയത്ത് ഭർത്താവ് ബോണി കപൂറും മകൾ ഖുഷിയും സമീപത്തുണ്ടായിരുന്നു.

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

ചലച്ചിത്ര താരം ശ്രീദേവി അന്തരിച്ചു