Published On: Sat, Jan 28th, 2017

അഭിരാമി വി. അയ്യര്‍ മിസ് തമിഴ്‌നാട് 2017

 

2018 Abhiramiചെന്നൈ: അഭിരാമി വി. അയ്യര്‍ മിസ് തമിഴ്‌നാട് കിരീടം ചൂടി. ചെന്നൈയില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് അഭിരാമി കിരീടം ചൂടിയത്. മിസ് തമിഴ്‌നാട് മത്സരത്തില്‍ ഫൈനല്‍ റൗണ്ടിലെത്തിയ മത്സരാര്‍ത്ഥികള്‍ 2017 ജനുവരി 27ന് ആലപ്പുഴയില്‍ നടക്കുന്ന മിസ് സൗത്ത് ഇന്ത്യ മത്സരത്തില്‍ മാറ്റുരയ്ക്കും. ഇവന്റ് പ്രൊഡക്ഷന്‍ രംഗത്തെ പ്രമുഖരായ പെഗാസസാണ് മിസ് സൗത്ത് ഇന്ത്യ മത്സരം സംഘടിപ്പിക്കുന്നത്. പെഗാസസ് ചെയര്‍മാന്‍ അജിത് രവിയാണ് ഇവന്റ് ഡയറക്ടര്‍.

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

അഭിരാമി വി. അയ്യര്‍ മിസ് തമിഴ്‌നാട് 2017