Published On: Mon, Sep 24th, 2018

അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി .. വിവരം നാവികസേന ട്വിറ്ററിൽ സ്ഥിരീകരിച്ചു .

ഗോള്‍ഡന്‍ ഗ്ലോബ് റേസിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി.അഭിലാഷ് ടോമി സുരക്ഷിതനെന്ന് നാവികസേനാ . അഭിലാഷിനെ രക്ഷപ്പെടുത്തിയ വാര്‍ത്ത ഇന്ത്യന്‍ നാവികസേന ട്വിറ്ററില്‍ സ്ഥിരീകരിച്ചു. ഫ്രഞ്ച് ഫിഷറീസ് പട്രോളിങ് വെസല്‍ ഓസരീസാണ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്.

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി .. വിവരം നാവികസേന ട്വിറ്ററിൽ സ്ഥിരീകരിച്ചു .