Published On: Sat, Apr 6th, 2019

തമിഴ് ചിത്രം ധര്‍മ്മപ്രഭുവിന്റെ പുതിയ ടീസര്‍ പുറത്തുവിട്ടു

യോഗി ബാബു നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ധര്‍മ്മപ്രഭു എന്ന ചിത്രത്തിൻറെ പുതിയ ടീസര്‍ പുറത്തുവിട്ടു. കരുണാകരന്‍,രമേഷ് തിലക്,രാധാ രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ജസ്റ്റിന്‍ പ്രഭാകരനാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. റോക്ക്ലൈന്‍ വെങ്കിടേഷ് നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മുത്തുക്കുമാരന്‍ ആണ് .

https://www.youtube.com/watch?v=4imRwlwNpvE

Photo Courtesy : Google/ images are subject to copyright

About the Author

-

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Pegasus

തമിഴ് ചിത്രം ധര്‍മ്മപ്രഭുവിന്റെ പുതിയ ടീസര്‍ പുറത്തുവിട്ടു