Tag Archives: Election

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചുമണ്ഡലങ്ങളിലേയും എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചുമണ്ഡലങ്ങളിലേയും എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മഞ്ചേശ്വരത്ത് ശങ്കര്‍ റേ, എറണാകുളത്ത് മനു റോയ്, അരൂരില്‍ മനു സി..

Read More

പാലായിൽ ഇടതുപക്ഷ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിനു പിന്നാലെ പ്രചാരണം ഇന്ന് ആരംഭിക്കും

പാലായിൽ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മാണി സി.കാപ്പനെ ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്ന് പ്രചാരണം ആരംഭിക്കും. മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ.

Read More

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി ഇന്ന് പ്ര​ഖ്യാ​പി​ക്കും

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി ഇന്ന്  പ്ര​ഖ്യാ​പി​ക്കും. വൈ​കി​ട്ട് അ​ഞ്ചി​ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ സു​നി​ല്‍ അ​റോ​റ തീ​യ​തി പ്ര​ഖ്യാ​പിക്കും.ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നൊ​പ്പം നാല്.

Read More

ബി.ജെ.പിയുടെ നയങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചുവെന്ന് അമിത് ഷാ

  ന്യൂഡല്‍ഹി: ബി.ജെ.പിയുടെ നയങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചുവെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും.

Read More

ചെങ്കൊടി കയ്യിലേന്തി കേരളം: ഇടതുപക്ഷം അധികാരത്തിലേക്ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ മറികടന്ന് ഇടതുപക്ഷം അധികാരത്തിലേക്ക്. 91 സീറ്റില്‍ എല്‍.ഡി.എഫും 47 സീറ്റില്‍ യു.ഡി.എഫും മുന്നേറിയപ്പോള്‍ നേമത്ത്.

Read More

കേരളത്തില്‍ ഇടതുതരംഗം: അടിപതറി യു.ഡി.എഫ്

തിരുവനന്തപുരം: കേരളത്തിന്റെ ജനമനസ്സ് ഇത്തവണ ഇടതുപക്ഷത്തിനൊപ്പം. പകുതിയോളം വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ ഇടതുപക്ഷം 92 സീറ്റ് ലീഡ് നേടിക്കഴിഞ്ഞു. നിലവില്‍ 46.

Read More

പാര്‍ട്ടി പറഞ്ഞാല്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന് വി.എസ് അച്യുതാനന്ദന്‍

പാലക്കാട്: മുഖ്യമന്ത്രി ആരാകണമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവും മലമ്പുഴയിലെ സ്ഥാനാര്‍ത്ഥിയുമായ വി.എസ് അച്യുതാനന്ദന്‍. പാര്‍ട്ടി പറഞ്ഞാല്‍ മുഖ്യമന്ത്രി സ്ഥാനം.

Read More

വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായാല്‍ പൂര്‍ണ പിന്തുണ നല്‍കും: പി.സി ജോര്‍ജ്

കോട്ടയം: വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായാല്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി.സി ജോര്‍ജ്. പൂഞ്ഞാറില്‍ വന്‍ഭൂരിപക്ഷത്തോടെ താന്‍.

Read More

തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വലിയ തകര്‍ച്ചയുണ്ടാവുമെന്ന് പിണറായി വിജയന്‍

കണ്ണൂര്‍: തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വലിയ തകര്‍ച്ചയുണ്ടാവുമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. കേരളത്തിന്റെ മതേതര മനസ്സിനെ നശിപ്പിക്കാന്‍.

Read More

മോഹന്‍ലാലിനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്: മുകേഷ്

കൊല്ലം: മോഹന്‍ലാലിനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് നടനും കൊല്ലത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ മുകേഷ്. പത്തനാപുരത്ത് പോയത് മോഹന്‍ലാലിന്റെ അവകാശമാണെന്നും തിരക്ക് മൂലമാണ്.

Read More