മരടിലെ അനധികൃതമായി നിർമിച്ച ഫ്ലാറ്റുകൾ നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളി: പൊളിക്കണമെന്ന നിലപാടിൽ കോടതി.

മരടിലെ അനധികൃതമായി നിർമിച്ച ഫ്ലാറ്റുകൾ നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളി: പൊളിക്കണമെന്ന നിലപാടിൽ കോടതി.

കൊച്ചി മരടിലെ അനധികൃതമായി നിർമിച്ച ഫ്ലാറ്റുകൾ നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളി. ഫ്ലാറ്റുകൾ പൊളിക്കാൻ 90 ദിവസംക്കൂടി വേണമെന്നും അതിൻെറ അവശിഷ്ടങ്ങൾ മാറ്റാൻ ഒരുമാസംകൂടി സമയം അനുവദിക്കണമെന്നും കോടതിയിൽ സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു. പൊളിക്കുന്നതും കൂടുതൽ പരിസ്ഥിതി പ്രശ്നമാണെന്നും സർക്കാർ കോടതിയിൽ അറിയിച്ചു.

ഫ്ലാറ്റുകൾ പൊളിച്ചു നീക്കുന്നത് സർക്കാരിന് ബുദ്ധിമുട്ടാണെങ്കിൽ മറ്റാരെയെങ്കിലും ഏൽപിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. ഫ്ലാറ്റി​ലെ താ​മ​സ​ക്കാ​ര്‍​ക്ക് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം നി​ശ്ച​യി​ക്കു​ന്ന​തി​നാ​യി വി​ര​മി​ച്ച ഹൈ​ക്കോ​ട​തി ജ​ഡ്ജി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഒ​രു ക​മ്മി​റ്റി​യും രൂ​പീ​ക​രി​ച്ചു. 25 ലക്ഷം രൂപവീതം നഷ്‌ടപരിഹാരം.

മ​ര​ട് വി​ഷ​യ​ത്തി​ല്‍ നി​ല​വി​ലെ സ്ഥി​തി​യും കൈ​ക്കൊ​ണ്ട ന​ട​പ​ടി​ക​ളുടെയും റിപ്പോർട്ട് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച​പ്പോ​ഴാ​യി​രു​ന്നു സർക്കാരിന് കഴിയില്ലെങ്കിൽ മറ്റേതെങ്കിലും ഏജൻസിയെ ഏൽപ്പിക്കാൻ ജഡ്‌ജിയുടെ നിർദേശം. ഫ്ലാ​റ്റു​ക​ള്‍ പൊ​ളി​ക്കാ​മെ​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു.

 

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

 

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.