പാലാ ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ജോസ് ടോമിനു ‘കൈതച്ചക്ക’ചിഹ്നം അനുവദിച്ചു.

പാലാ ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ജോസ് ടോമിനു  ‘കൈതച്ചക്ക’ചിഹ്നം അനുവദിച്ചു.

പാലാ ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ജോസ് ടോമിനു ‘കൈതച്ചക്ക’ചിഹ്നം അനുവദിച്ചു.
കേരള കോണ്‍ഗ്രസിന്‍റെ രണ്ടില ചിഹ്നം ലഭിക്കാതായതോടെയാണ് പുതിയ ചിഹ്നത്തില്‍ മത്സരിക്കേണ്ടിവന്നത്.

പാര്‍ട്ടി സ്ഥാനാര്‍ഥിയായി നല്‍കിയ പത്രിക തള്ളിയതോടെ യു.ഡി.എഫ് സ്വതന്ത്രനായാണ് ജോസ് ടോം മത്സരിക്കുന്നത്. ചിഹ്നം എന്തായാലും പാലായിൽ താൻ വിജയിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ജനങ്ങൾ ചിഹ്നമല്ല നോക്കുന്നതെന്നും അവർ സ്ഥാനാര്ഥിയെയും പാർട്ടിയെയുമാണ് നോക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

പാലാ ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചു. ജോസ് ടോം അടക്കം 12 സ്വതന്ത്ര സ്ഥാനാർഥികൾ മത്സര രംഗത്തുണ്ട്. പൈനാപ്പിൾ, ഓട്ടോറിക്ഷ, ഫുട്ബോൾ എന്നീ ചിഹ്നങ്ങളിലൊന്നായിരുന്നു ആവശ്യപ്പെട്ടത്.

Photo Courtesy : Google/ images are subject to copyright   

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.