ആദ്യസെമിയില്‍ ഇന്ത്യക്കെതിരെ മിന്നുന്ന വിജയവുമായി ന്യൂസിലന്‍ഡ് ഫൈനലിലേക്ക്…

ആദ്യസെമിയില്‍ ഇന്ത്യക്കെതിരെ മിന്നുന്ന വിജയവുമായി ന്യൂസിലന്‍ഡ് ഫൈനലിലേക്ക്…

ലോകകപ്പ് ക്രിക്കറ്റിലെ ആദ്യസെമിയില്‍ ന്യൂസീലന്‍ഡിനെതിരേ ഇന്ത്യയ്ക്ക് 18 റണ്‍സ് തോല്‍വിയോടുകൂടി ഇന്ത്യ ഫൈനൽ കാണാതെ പുറത്തായി. കിവീസ് ഉയര്‍ത്തിയ 240 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യയുടെ പോരാട്ടം 221 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യയെ ആരംഭത്തിലെ ഞെട്ടിച്ചാണ് ന്യൂസിലന്‍ഡ് കളി തുടങ്ങിയത്.

ഇന്ത്യന്‍ ഇന്നിംഗ്‌സിന് ചൂടും ചൂരും പകര്‍ന്ന രവീന്ദ്ര ജഡേജ എം എസ് ധോണി സഖ്യം പോരാട്ടം ആരംഭിച്ചത്. എന്നാൽ 92 റണ്‍സില്‍ ആറാം വിക്കറ്റ് നഷ്ടമായ ശേഷം ക്രീസില്‍ ഒന്നിച്ച രവീന്ദ്ര ജഡേജയും എം.എസ് ധോനിയും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 116 റണ്‍സ് ചേര്‍ത്ത് ഇന്ത്യയെ ഫൈനലിൽ എത്തിക്കുമെന്ന പ്രതീക്ഷ ഉയർന്നിരുന്നു.

59 പന്തില്‍ 77 റണ്‍സ് നേടി അതിഗംഭീര പ്രകടനമാണ് ജഡേജ പുറത്തെടുത്ത്. 49 റൺസ് എടുത്ത് ധോണി റണ്ണൗട്ടായാതോടുകൂടി ഇന്ത്യ തോൽവി സമ്മതിച്ചു.

Photo Courtesy : Google/ images are subject to copyright   

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.