Breaking News Current Affairs Featured News Politics

രണ്ടാം എന്‍.ഡി.എ സർക്കാരിൻറെ പുതിയ മന്ത്രിസഭയിലെ മന്ത്രിമാരും വകുപ്പുകളും

പ്രധാനപ്പെട്ട വകുപ്പുകളിലെ മന്ത്രിമാരെ മാറ്റിയാണ് രണ്ടാം എന്‍.ഡി.എ സർക്കാരിൻറെ മന്ത്രിസഭാ രൂപീകരണം പൂര്‍ത്തിയായത്. കേരളത്തില്‍ നിന്നുള്ള മന്ത്രിയായ വി. മുരളീധരന് വിദേശകാര്യസഹമന്ത്രി സ്ഥാനവും പാര്‍ലമെന്ററികാര്യ സഹമന്ത്രിസ്ഥാനവുമുണ്ട്. മന്ത്രിമാരും ബന്ധപ്പെട്ട വകുപ്പുകളും .

പ്രധാനമന്ത്രി- നരേന്ദ്രമോദി (പൊതുഭരണം, നയതന്ത്രം)

പ്രതിരോധം- രാജ്‌നാഥ് സിംഗ്

ആഭ്യന്തരം- അമിത് ഷാ

ധനകാര്യം-നിര്‍മ്മലാ സീതാരാമന്‍

വിദേശകാര്യം- എസ് ജയശങ്കര്‍

ഗതാഗതം- നിതിന്‍ ഗഡ്കരി

കെമിക്കല്‍ ആന്റ് ഫെര്‍ട്ടിലൈസേഴ്‌സ്- സദാനന്ദ ഗൗഡ

ഭക്ഷ്യം,പൊതുവിതരണം- രാംവിലാസ് പാസ്വാന്‍

കൃഷി,തദ്ദേശം- നരേന്ദ്രസിംഗ് തോമര്‍

നിയമം, വാര്‍ത്താവിതരണം- രവിശങ്കര്‍ പ്രസാദ്

ഫുഡ് പ്രൊസസിംഗ് ഇന്‍ഡസ്ട്രീസ്-ഹര്‍സിമ്രത് കൗര്‍

സാമൂഹ്യനീതി-താവര്‍ ചന്ദ് ഗെഹ്ലോട്ട്

എക്‌സ്‌റ്റേണല്‍ അഫയേഴ്‌സ്- സുബ്രഹ്മണ്യം ജയശങ്കര്‍

മാനവവിഭശേഷി- രമേഷ് പൊക്രിയാല്‍

ആദിവാസിക്ഷേമം- അര്‍ജുന്‍ മുണ്ഡെ

വനിതാ-ശിശുക്ഷേമം, ടെക്‌സ്റ്റൈല്‍സ്-സ്മൃതി ഇറാനി

ആരോഗ്യം,കുടുംബക്ഷേമം- ഹര്‍ഷവര്‍ധന്‍

വനം,പരിസ്ഥിതി-പ്രകാശ് ജാവദേക്കര്‍

റെയില്‍വെ- പിയൂഷ് ഗോയല്‍

പെട്രോളിയം- ധര്‍മ്മേന്ദ്ര പ്രധാന്‍

ന്യൂനപക്ഷക്ഷേമം-മുഖ്താര്‍ അബ്ബാസ് നഖ്‌വി

പാര്‍ലമെന്ററികാര്യം- പ്രഹ്ലാദ് ജോഷി

നൈപുണ്യവികസനം-മഹേന്ദ്രനാഥ് പാണ്ഡെ

വന്‍കിടവ്യവസായം-അരവിന്ദ് ഗണപത് സാവന്ത്

ഫിഷറീസ്- ഗിരിരാജ് സിംഗ്

ജലം-ഗജേന്ദ്രസിംഗ് ഷെഖാവത്ത്‌

കായികം- റിജിജു

Photo Courtesy : Google/ images are subject to copyright

Related Posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.