പ്രിയക്ക് പറ്റിയ അമളി .. ആഘോഷമാക്കി ട്രോളന്മാർ

പ്രിയക്ക് പറ്റിയ അമളി .. ആഘോഷമാക്കി ട്രോളന്മാർ

ഇന്‍സ്റ്റാഗ്രാമില്‍ ഫോളോവേഴ്‌സ് കൂടിയതോടെ പല പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യചിത്രങ്ങളിലേക്കും അഭിനയിക്കാനുള്ള അവസരം പ്രിയയെ തേടിയെത്തിയിരുന്നു . അടുത്തിടെ പ്രിയ അഭിനയിച്ച ഒരു പരസ്യചിത്രത്തിൽ പെര്‍ഫ്യൂം പിടിച്ചിരിക്കുന്ന ചിത്രത്തോടൊപ്പം കമ്പനി അയച്ചു നല്‍കിയ കണ്ടന്റും ഉൾപ്പെട്ട ഫോട്ടോ പ്രിയ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു . അത് എഡിറ്റ് ചെയ്യാതെ താരം പോസ്റ്റ്‌ ചെയ്യുകയും ചെയ്തിരിക്കുകയാണ് .ഫേസ്ബുക്കിലേക്കും ഇന്‍സ്റ്റാഗ്രാമിലേക്കുമുള്ള കണ്ടന്‍റ് എന്ന തലക്കെട്ടോടെയാണ് കുറിപ്പ് ആരംഭിച്ചിരിക്കുന്നത്. പ്രിയക്ക് പിണഞ്ഞ ഈ അമളി ട്രോളന്മാർ ആഘോഷിക്കുകയാണ് . പ്രിയ കോപ്പിയടിച്ചെന്നായി ട്രോളന്മാരുടെ ആരോപണം . അബദ്ധം തിരിച്ചറിഞ്ഞതോടെ കണ്ടന്റ് എഡിറ്റ് ചെയ്യുകയായിരുന്നു താരം. ഒരുപാട് ആളുകള്‍ ഇതേ കാര്യം ചൂണ്ടി കാണിച്ചതോടെ ആ ക്യാപ്ഷന്‍ പ്രിയ ഒഴിവാക്കിയിരുന്നു. എന്നാല്‍ പലരും സ്‌ക്രീന്‍ ഷോട്ട് എടുത്ത് പ്രചരിപ്പിച്ചിരുന്നു.

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.